Malayalam Bible Quiz Ruth Chapter 3

Q ➤ കുളിച്ചു തൈലം പൂശി കളത്തിൽ ചെന്നവൾ ആര്?


Q ➤ അർദ്ധരാത്രിയിൽ സ്ത്രീയെ കണ്ട് ഞെട്ടിത്തിരിഞ്ഞ പുരുഷൻ ആര്?


Q ➤ യജമാനന്റെ പുതപ്പ് ആവശ്യപ്പെട്ട ദാസി ആര്?


Q ➤ ഉത്തമസ്ത്രീ എന്ന പട്ടം വിലമതിച്ചതാരെ?


Q ➤ ബോവസ് രൂത്തിനു കൊടുത്ത യവം എത്ര?


Q ➤ അമ്മാവിയമ്മയുടെ അടുക്കൽ വെറുംകയ്യായി പോകരുതെന്ന് പറഞ്ഞവൻ ആര്?