Malayalam Bible Quiz Ruth Chapter 4

Q ➤ നൊവൊമി വിറ്റ് വയൽ ആരുടെ ആയിരുന്നു?


Q ➤ വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യം ഉറപ്പാക്കുവാൻ നടന്നിരുന്ന സമ്പ്രദായം എന്ത്?


Q ➤ രൂത്തിന്റെ രണ്ടാമത്തെ ഭർത്താവ്?


Q ➤ ബോവസിന്റെ ഭാര്യ?


Q ➤ മരിച്ചവരുടെ പേര് നിലനിർത്തുന്നത് എങ്ങനെ?


Q ➤ രൂത്തിന്റെ ഭർത്താവിന്റെ പേര്?


Q ➤ രൂത്തിനെ റാഹേലിനെപ്പോലെയും ലയയെപ്പോലെയും ആകട്ടെ എന്ന് അനുഗ്രഹിച്ച വർ ആരെല്ലാം?


Q ➤ എഫ്രാത്തയിൽ നീ പ്രബലനും ബേത്ലഹേമിൽ വിശ്രുതനും ആയിരിക്കുവാൻ ആരോടാണ് പറഞ്ഞത്?


Q ➤ യിസ്രായേൽഗൃഹം പണിത സ്ത്രീകൾ ആരെല്ലാം?


Q ➤ രൂത്തിന്റെ വിവാഹത്തിന്റെ സാക്ഷികൾ?


Q ➤ ബോവസിന്റെ കുടുംബം ആരുടെ കുടുംബം പോലെ ആയിത്തീരട്ടെ എന്നാണ് സകലജനവും മുഷന്മാരും പറഞ്ഞത്?


Q ➤ പുത്രന്മാരെക്കാൾ ഉത്തമയായ മരുമകൾ ആര്?


Q ➤ രൂത്തിന്റെ മകന് ഓബേദ് എന്നു പേരിട്ടത് ആര്?


Q ➤ യിശ്ശായിയുടെ പിതാവ്?


Q ➤ ദാവീദും രൂത്തും തമ്മിലുള്ള ബന്ധമെന്ത്?


Q ➤ ഓബേദിന്റെ മാതാവ്?


Q ➤ ദാവീദിന്റെ പിതാവ്?


Q ➤ ഓബേദിന്റെ ധാത്രിയായി തീർന്നതാര്?