Malayalam Bible Quiz: Sirach Chapter 1 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach  Chapter:1 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ ആര്‍ക്ക് കുറച്ചുകാലത്തേക്ക് മാത്രമേ സഹിക്കേണ്ടിവരൂ. എന്നാണ് പ്രഭാഷകന്‍ പറയുന്നത് ?

1 point

2➤ വീണ് അവമതി ഏൽക്കാതിരിക്കാൻ എന്ത് ഒഴിവാക്കുക എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

3➤ തക്കസമയംവരെ അവന്‍ തന്‍െറ ചിന്തരഹസ്യമായിവയ്‌ക്കുന്നു; അനേകര്‍ അവന്‍െറ എന്തിനെ പ്രകീര്‍ത്തിക്കും എന്നാണ് പ്രഭാഷകന്‍ പറയുന്നത് ?

1 point

4➤ കര്‍ത്താവിനോടുള്ള ഭക്‌തി ജ്‌ഞാനവുംപ്രബോധനവുമാകുന്നു; അവിടുന്നു എന്തിലും വിനയത്തിലും പ്രസാദിക്കുന്നു. പ്രഭാഷകന്‍, 1. 27 ല്‍ പറയുന്നത് ?

1 point

5➤ അവളുടെ സൂക്‌ഷ്‌മമാര്‍ഗങ്ങള്‍ ആരറിയുന്നു? അധ്യായം ? വാക്യം ഏത്?

1 point

6➤ കര്‍ത്താവ്‌ അവളെ കാണുകയുംതിട്ടപ്പെടുത്തുകയും ചെയ്‌തു; അവിടുന്ന്‌ എന്തൊക്കെ വര്‍ഷിക്കുന്നു; അവളെ ചേര്‍ത്തണയ്‌ക്കുന്നവരെ അവിടുന്ന്‌ മഹത്വമണിയിക്കുന്നു. പ്രഭാഷകന്‍. 1. 19 ല്‍ പറയുന്നത് ?

1 point

7➤ എല്ലാറ്റിനും മുമ്പ് സൃഷ്ടിക്കപ്പെട്ടത് എന്ത്?

1 point

8➤ എന്താണ്‌ എല്ലാറ്റിനും മുമ്പുസൃഷ്‌ടിക്കപ്പെട്ടത്‌ പ്രഭാഷകന്‍. 1. 4 ല്‍ പറയുന്നത് ?

1 point

9➤ മഹത്വവും ആനന്ദവും സന്തോഷവും എന്തിന്റെ മകുടവുമാണ് കർത്താവിനോടുള്ള ഭക്തി?

1 point

10➤ കടല്‍ത്തീരത്തെ മണല്‍ത്തരികളുംമഴത്തുള്ളികളും ദിനങ്ങളും എണ്ണാന്‍ ആര്‍ക്കു കഴിയും പ്രഭാഷകന്‍. 1. 2 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got