Malayalam Bible Quiz: Sirach Chapter 10 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach  Chapter:10 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ അവിടുന്ന്‌ അഹംഭാവികളെ പിഴുതെറിഞ്ഞ്‌, ആരെ നട്ടുപിടിപ്പിക്കുന്നു. പ്രഭാഷകന്‍. 10. 15 ല്‍ പറയുന്നത് ?

1 point

2➤ ഏതു വര്‍ഗമാണ്‌ ബഹുമാനംഅര്‍ഹിക്കാത്തത്‌? മനുഷ്യവര്‍ഗംതന്നെ. ഏതു മനുഷ്യന്‍-------------------- ലംഘിക്കുന്നവന്‍. പ്രഭാഷകന്‍. 10. 19 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ അഹങ്കാരം കര്‍ത്താവിനെയുംമനുഷ്യരെയും വെറുപ്പിക്കുന്നു; --------------- ഇരുവര്‍ക്കും നിന്‌ദ്യമാണ്‌. പ്രഭാഷകന്‍. 10. 7 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ കർത്താവിന്റെ കരങ്ങൾ എന്തിനെയാണ് നിയന്ത്രിക്കുന്നത്?

1 point

5➤ എങ്ങനെയുള്ളവനാണ് ജനത്തെ ചിട്ടയോടെ ഭരിക്കുന്നത്?

1 point

6➤ അഹങ്കാരത്തോടൊപ്പം എന്താണ് മുള എടുക്കുന്നത്?

1 point

7➤ തന്നെത്തന്നെ ദ്രാഹിക്കുന്നവനെആരു നീതീകരിക്കും? തന്നെത്തന്നെ --------------------- ആരു ബഹുമാനിക്കുംപ്രഭാഷകന്‍. 10. 29 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ കർത്താവിനും മനുഷ്യനും നിന്ദ്യം ആയിട്ടുള്ളത് എന്താണ്?

1 point

9➤ ജീവിച്ചിരിക്കെത്തന്നെ അവന്‍െറ എന്ത് ജീര്‍ണിക്കുന്നു. പ്രഭാഷകന്‍. 10. 9 ല്‍ പറയുന്നത് ?

1 point

10➤ അനീതി, അഹങ്കാരം, അത്യാഗ്രഹം ഇവമൂലം എന്ത് കൈമാറിപ്പോകുന്നു. പ്രഭാഷകന്‍.10.8 ല്‍ പറയുന്നത് ?

1 point

You Got