Malayalam Bible Quiz: Sirach Chapter 11 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:11 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ അനേകരെ വിസ്‌മയിപ്പിക്കുമാറ്‌ അവിടുന്ന്‌ അവര്‍ക്കു എന്ത് നല്‍കുന്നു പ്രഭാഷകന്‍. 11. 13 ല്‍ പറയുന്നത് ?

1 point

2➤ മകനേ, പല കാര്യങ്ങളിൽ ഒന്നിച് ഇടപെടരുത്., -------------------- ഏറിയാൽ തെറ്റുപറ്റാൻ എളുപ്പമുണ്ട്. പ്രഭാഷകന്‍. 11.10 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ മകനേ, പലകാര്യങ്ങളില്‍ ഒന്നിച്ച്‌ ഇടപെടരുത്‌; കാര്യങ്ങള്‍ ഏറിയാല്‍ തെറ്റുപറ്റാന്‍ എളുപ്പമുണ്ട്‌. പലതിന്‍െറ പുറകേ ഓടിയാല്‍ ഒന്നും പൂര്‍ത്തിയാകുകയില്ല; പിന്നെ ഒഴിഞ്ഞുമാറാന്‍ നോക്കിയാല്‍ -----------------. പ്രഭാഷകന്‍. 11. 10 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ നിരന്തരമായ പ്രയത്‌നംകൊണ്ടുംലോഭംകൊണ്ടും ധനികരാകുന്നവരുണ്ട്‌; ഇതാണ്‌ അവരുടെ --------------പ്രഭാഷകന്‍. 11. 18 പൂരിപ്പിക്കുക ?

1 point

5➤ കാട്ടുതീ പടര്‍ത്താന്‍ ഒരു --------------- മതി; രക്‌തച്ചൊരിച്ചിലിന്‌ അവസരം പാര്‍ത്തിരിക്കുകയാണു പാപി.പ്രഭാഷകന്‍. 11. 32 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ എത്രയോ മന്നന്‍മാര്‍ അവമാനിതരായിട്ടുണ്ട്‌! എത്രയോ പ്രസിദ്‌ധന്‍മാര്‍ --------------- ‌കൈക്കുമ്പിള്‍ നീട്ടിയിട്ടുണ്ട്‌ പ്രഭാഷകന്‍. 11. 6 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ എല്ലാവരെയും വീട്ടിലേക്കു വിളിക്കരുത്‌; കൗശലക്കാരന്‍െറ എന്ത് നിരവധിയാണ്‌.പ്രഭാഷകന്‍. 11. 29 ല്‍ പറയുന്നത് ?

1 point

8➤ ഭാഗ്യവും നൈര്‍ഭാഗ്യവും,ജീവനും മരണവും, ദാരിദ്യ്രവും, ഐശ്വര്യവും, ആരില്‍ നിന്നു വരുന്നു. പ്രഭാഷകന്‍. 11. 14 ല്‍ പറയുന്നത് ?

1 point

9➤ മൃത്യുദിനത്തിലും പ്രവൃത്തിക്കൊത്ത ------------------- നല്‍കാന്‍ കര്‍ത്താവിനു കഴിയും പ്രഭാഷകന്‍. 11. 26 പൂരിപ്പിക്കുക ?

1 point

10➤ ആരിൽ ശരണം വച്ച് നിന്റെ ജോലി ചെയ്യുക. എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

You Got