Malayalam Bible Quiz: Sirach Chapter 12 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:12 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ ആർക്കു നന്മ ചെയ്താൽ നിനക്ക് പ്രതിഫലം ലഭിക്കും അവനിൽ നിന്ന് അല്ലെങ്കിൽ കർത്താവിൽ നിന്ന്.?

1 point

2➤ അവനെ അടുത്തിരുത്തരുത്‌; അവന്‍ നിന്‍െറ സ്‌ഥാനം കരസ്‌ഥമാക്കും. നിന്‍െറ വലതുവശത്തിരിക്കാന്‍അവനെ അനുവദിക്കരുത്‌; അവന്‍ നിന്‍െറ ബഹുമാന്യസ്‌ഥാനംഅപഹരിക്കും; അപ്പോള്‍ എന്‍െറ വാക്കുകളുടെ പൊരുള്‍നീ ദുഃഖത്തോടെ മനസ്‌സിലാക്കും.അധ്യായം ? വാക്യം ഏത് ?

1 point

3➤ ഒരുവന്‌ ഐശ്വര്യമുണ്ടാകുമ്പോള്‍ശത്രുക്കള്‍ ദുഃഖിക്കുന്നു; കഷ്‌ടതയില്‍ ആര് പോലും അകന്നുപോകും പ്രഭാഷകന്‍. 12. 9 ല്‍ പറയുന്നത് ?

1 point

4➤ ചെമ്പിലെ ക്ലാവ് എന്നപോലെ ശത്രുവിന്റെ എന്താണ് നിന്നെ നശിപ്പിക്കുമെന്ന് പ്രഭാഷകൻ പറയുന്നത്?

1 point

5➤ അര്‍ഹത നോക്കിവേണം എന്ത് കാണിക്കാന്‍; അതിനു ഫലമുണ്ടാകും പ്രഭാഷകന്‍. 12. 1 ല്‍ പറയുന്നത് ?

1 point

6➤ ആര്‍ക്കു നന്‍മ ചെയ്‌താല്‍ നിനക്കു പ്രതിഫലം ലഭിക്കും; അവനില്‍ നിന്നല്ലെങ്കില്‍ കര്‍ത്താവില്‍ നിന്ന്‌.പ്രഭാഷകന്‍. 12. 2 ല്‍ പറയുന്നത് ?

1 point

7➤ ഒരുവന് എന്ത് ഉണ്ടാവുമ്പോഴാണ് ശത്രുക്കൾ ദുഃഖിക്കുന്നത്?

1 point

8➤ അപ്പോള്‍, അവന്‍ തല കുലുക്കി കൈയടിച്ച്‌ അടക്കംപറഞ്ഞ്‌ തന്‍െറ യഥാര്‍ഥ ----------------- വെളിപ്പെടുത്തും. പ്രഭാഷകന്‍. 12. 18 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ ഐശ്വര്യത്തിൽ ആരെ അറിയാൻ സാധിക്കില്ല എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

10➤ അവന്‍ അതിവിനയത്തോടെ കെഞ്ചിയാലും കരുതലോടെയിരിക്കുക; ഓട്ടുകണ്ണാടി തുടച്ചുമിനുക്കുന്നവനെപ്പോലെ ജാഗരൂകത കാണിക്കുക; എത്ര തുടച്ചാലും ------------------‌ വീണ്ടും വരും പ്രഭാഷകന്‍. 12. 11 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got