Malayalam Bible Quiz: Sirach Chapter 13 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:13 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ എളിയവൻ വീണാൽ അവർ അവനെ ----------------. പ്രഭാഷകന്‍. 13. 22 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ഹൃദയത്തിലെ എന്ത് അനുസരിച്ചാണ് മുഖഭാവത്തിൽ മാറ്റം വരുമെന്ന് പ്രഭാഷകൻ പറയുന്നത്?

1 point

3➤ ധനവാൻ കാലിടറിയാൽ ആരാണ് താങ്ങുന്നത്?

1 point

4➤ അഹങ്കാരി എന്ത് വെറുക്കുന്നു ;ധനവാന്‍ ദരിദ്രനെയും. എന്നാണ് പ്രഭാഷകന്‍ പറയുന്നത് ?

1 point

5➤ വഞ്ചിക്കപ്പെടാതിരിക്കാനും ----------------- മൂലം നിന്‌ദിക്കപ്പെടാതിരിക്കാനും ശ്രദ്‌ധിക്കുക.പ്രഭാഷകന്‍. 13. 8 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ നിന്നെക്കൊണ്ടു പ്രയോജനം ഉണ്ടെന്നു കണ്ടാല്‍ ധനവാന്‍ നിന്നെ ചൂഷണം ചെയ്യും; എന്നാല്‍ നിനക്ക്‌ ആവശ്യം വന്നാല്‍ അവന്‍ നിന്നെ --------------------പ്രഭാഷകന്‍. 13. 4 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ അവരോട്‌ സമത്വഭാവത്തില്‍ വര്‍ത്തിക്കരുത്‌; അവന്‍െറ വാചാലത കണ്ടു ഭ്രമിക്കയുമരുത്‌; അതിഭാഷണത്തിലൂടെ നിന്നെ പരീക്‌ഷിക്കുകയും പുഞ്ചിരിയിലൂടെ നിന്നെ അളക്കുകയുമാണ്‌ അവന്‍ ചെയ്യുന്നത്‌. അധ്യായം ? വാക്യം ഏത്?

1 point

8➤ നിന്നെക്കൊണ്ട് ആവശ്യമുള്ളപ്പോൾ അവൻ നിന്നെ വഞ്ചിക്കും. ആരെക്കുറിച്ചാണ് പ്രഭാഷകൻ പറയുന്നത്?

1 point

9➤ ചെന്നായ്ക്ക് കുഞ്ഞാടിനോട് എന്തു ചങ്ങാത്തം? പ്രഭാഷകൻ ഇവയെ ആരൊടൊക്കെയാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്?

1 point

10➤ ചെന്നായ്‌ക്ക്‌ കുഞ്ഞാടിനോട്‌ എന്തു ------------------------ പാപിക്കു ദൈവഭക്‌തനോടും അതിലേറെയില്ല പ്രഭാഷകന്‍. 13. 17 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got