Malayalam Bible Quiz: Sirach Chapter 14 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:14 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ മരിക്കുന്നതിനു മുമ്പു സ്‌നേഹിതനു -------------------- ചെയ്യുക; ആവുന്നത്ര ഉദാരമായി അവനോടു പെരുമാറുക. പ്രഭാഷകന്‍. 14. 13 ല്‍ പൂരിപ്പിക്കുക ?

1 point

2➤ ജ്‌ഞാനത്തിന്‍െറ മാര്‍ഗങ്ങളെപ്പറ്റി എന്ത് ചെയ്യുന്നവന്‍ അവളുടെ രഹസ്യങ്ങള്‍ അറിയും. പ്രഭാഷകന്‍. 14. 21 ല്‍ പറയുന്നത് ?

1 point

3➤ മനസ്‌സാക്‌ഷി കുറ്റപ്പെടുത്താത്തവനും പ്രത്യാശ കൈവെടിയാത്തവനും ആര് പ്രഭാഷകന്‍. 14. 2 ല്‍ പറയുന്നത് ?

1 point

4➤ സ്വന്തം കാര്യത്തിൽ അല്പത്തം കാണിക്കുന്ന തിനേക്കാൾ അല്പനായി ആരുമില്ല അവനുള്ള ----------- അതുതന്നെ പ്രഭാഷകന്‍, 14. 6 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ അവന്‍ തന്‍െറ സന്താനങ്ങളെ അവളുടെ തണലില്‍ ഇരുത്തുകയും അവളുടെ ------------------- കീഴില്‍പാര്‍ക്കുകയും ചെയ്യുന്നു. പ്രഭാഷകന്‍.14. 26 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ മരിക്കുന്നതിനുമുമ്പ് ആർക്കു നന്മ ചെയ്യുക?

1 point

7➤ അസൂയാലുവിന്‍െറ കണ്ണു കുടിലമാണ്‌; അവന്‍ മറ്റുള്ളവരെ അവഗണിച്ച് ‌എന്ത് തിരിച്ചുകളയുന്നു. പ്രഭാഷകന്‍. 14. 8 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ അത്യാഗ്രഹിയുടെ കണ്ണ് തന്റെ ഏതു കൊണ്ട് തൃപ്തിപ്പെടുന്നില്ല?

1 point

9➤ ദുരാഗ്രഹം കൊണ്ടുള്ള അനീതി എന്തിനെയാണ് ശുഷ്ക മാക്കുന്നത് ?

1 point

10➤ ജ്ഞാനത്തിന്റെ മാർഗങ്ങളെപ്പറ്റി മനനം ചെയ്യുന്നവൻ അവളുടെ എന്ത് അറിയും. എന്നാണ് പ്രഭാഷകൻ പറയുന്നത് ?

1 point

You Got