Malayalam Bible Quiz: Sirach Chapter 15 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:15 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ അവന്‍ അവളെ ചാരി നില്‍ക്കും----------------- അവളില്‍ ആശ്രയിക്കും; ലജ്‌ജിതനാവുകയില്ല. പ്രഭാഷകന്‍. 15. 4 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ആദിയില്‍ കര്‍ത്താവ്‌ മനുഷ്യനെ -----------------; അവനു സ്വാതന്ത്യ്രവും നല്‍കി. പ്രഭാഷകന്‍. 15. 14 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ കർത്താവ് മനുഷ്യന്റെ മുമ്പിൽ വച്ചിരിക്കുന്നത് എന്തൊക്കെയാണ്? എന്തിനെക്കുറിച്ചാണ് പ്രഭാഷകൻ പറയുന്നത്?

1 point

4➤ പാപി ആരിൽ നിന്ന് പ്രചോദനമുൾക്കൊള്ളുന്നില്ല എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

5➤ അറിവിന്‍െറ അപ്പംകൊണ്ട്‌ അവള്‍അവനെ പോഷിപ്പിക്കും; ----------------- ജലം കുടിക്കാന്‍ കൊടുക്കും. പ്രഭാഷകന്‍. 15. 3 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ അഗ്‌നിയും ----------------- അവിടുന്ന്‌നിന്‍െറ മുമ്പില്‍ വച്ചിരിക്കുന്നു;ഇഷ്‌ടമുള്ളത്‌ എടുക്കാം. പ്രഭാഷകന്‍. 15. 16 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ അവള്‍ അവന്‌ ---------------------- ഇടയില്‍ ഒൗന്നത്യം നല്‍കും; സമൂഹമധ്യേ സംസാരിക്കാന്‍അവനു കഴിവു നല്‍കും. പ്രഭാഷകന്‍. 15. 5 ല്‍ പൂരിപ്പിക്കുക ?

1 point

8➤ കര്‍ത്താവ്‌ തന്‍െറ ഭക്‌തരെ കടാക്‌ഷിക്കുന്നു; മനുഷ്യന്‍െറ ഓരോ --------------------- അവിടുന്നറിയുന്നു. പ്രഭാഷകന്‍. 15. 19 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ മനസ്‌സുവച്ചാല്‍ നിനക്കു ------------------- പാലിക്കാന്‍ സാധിക്കും; വിശ്വസ്‌തതാപൂര്‍വം പ്രവര്‍ത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്‌ നീയാണ്‌. പ്രഭാഷകന്‍. 15. 15 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ജീവനും മരണവും മനുഷ്യന്‍െറ മുമ്പിലുണ്ട്‌; ---------------------------‌ അവനു ലഭിക്കും. പ്രഭാഷകന്‍. 15. 17 ല്‍ പൂരിപ്പിക്കുക ?

1 point

You Got