Malayalam Bible Quiz: Sirach Chapter 16 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:16 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ പ്രവൃത്തികള്‍ക്കൊത്ത എന്ത് ഓരോരുത്തനും ലഭിക്കും. എന്നാണ് പ്രഭാഷകന്‍ പറയുന്നത് ?

1 point

2➤ സ്വശക്‌തിയില്‍ വിശ്വസിച്ച്‌, ദൈവത്തോടു മത്‌സരിച്ച പുരാതനമല്ലന്‍മാരോട്‌അവിടുന്ന്‌ ------------------ പ്രഭാഷകന്‍. 16. 7 ല്‍ നിന്ന് പൂരിപ്പിക്കുക

1 point

3➤ കൊള്ളമുതലുമായി പാപി രക്‌ഷപെടുകയില്ല; ദൈവഭക്‌തന്‍െറ എന്ത് വൃഥാ ആവുകയുമില്ല. പ്രഭാഷകന്‍. 16. 13 ല്‍ പറയുന്നത് ?

1 point

4➤ ദൈവഭയമില്ലാത്ത പുത്രര്‍പെരുകുമ്പോള്‍ ---------------------പ്രഭാഷകന്‍. 16. 2 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ആരുടെ അയൽക്കാരെയാണ് അഹങ്കാരം നിമിത്തം കർത്താവ് വെറുത്തത്?

1 point

6➤ ആദിയില്‍ ആര് സൃഷ്‌ടിച്ചപ്പോള്‍സൃഷ്‌ടികളുടെ കര്‍മരംഗവും നിര്‍ണയിച്ചു. പ്രഭാഷകന്‍. 16. 26 ല്‍ പറയുന്നത് ?

1 point

7➤ ലോത്തിന്‍െറ അയല്‍ക്കാരെ നിമിത്തം അവിടുന്ന്‌ വെറുത്തു;അവരെ വെറുതെ വിട്ടില്ല പ്രഭാഷകന്‍. 16. 8 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ എങ്ങനെയുള്ള പുത്രർ പെരുകുമ്പോൾ ആനന്ദിക്കരുത് എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

9➤ ഇതെപ്പറ്റി ആരും ധ്യാനിക്കുന്നില്ല; അവിടുത്തെ മാര്‍ഗങ്ങളെപ്പറ്റിആരും -------------------. പ്രഭാഷകന്‍. 16. 20 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ദൈവഭക്തന്റെ എന്താണ് വൃഥാ ആവുകയില്ല എന്ന് പ്രഭാഷകൻ പറയുന്നത്?

1 point

You Got