Malayalam Bible Quiz: Sirach Chapter 17 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:17 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ അവര്‍ അവിടുത്തെ പ്രവൃത്തികളുടെമഹത്വം പ്രഖ്യാപിച്ച്‌, അവിടുത്തെ ---------------- സ്‌തുതിക്കും. പ്രഭാഷകന്‍. 17. 10 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ഓരോ രാജ്യത്തിനും അവിടുന്ന് ആരെയാണ് നൽകിയത്?

1 point

3➤ കർത്താവിന്റെ പ്രവർത്തികളുടെ മഹത്വം മനുഷ്യർ കാണുന്നതിന് അവിടുന്ന് തന്റെ എന്താണ് അവരുടെ ഹൃദയങ്ങളിൽ നിറച്ചത്?

1 point

4➤ അവിടുന്ന്‌ തന്‍െറ പ്രകാശം അവരുടെ എവിടെ നിറച്ചു. എന്നാണ് പ്രഭാഷകന്‍ പറയുന്നത് ?

1 point

5➤ കർത്താവ് മനുഷ്യർക്ക് ചിന്തിക്കാൻ എന്താണ് നൽകിയത്?

1 point

6➤ കര്‍ത്താവിലേക്കു തിരിഞ്ഞുപാപം പരിത്യജിക്കുവിന്‍; അവിടുത്തെ സന്നിധിയില്‍ പ്രാര്‍ഥിക്കുകയും ---------------------- പരിത്യജിക്കുകയും ചെയ്യുവിന്‍. പ്രഭാഷകന്‍. 17. 25 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ അവിടുന്ന്‌ അവര്‍ക്കു നാവും കണ്ണുകളും ചെവികളും ചിന്തിക്കാന്‍ എന്തും നല്‍കി. പ്രഭാഷകന്‍. 17. 6 ല്‍ പറയുന്നത് ?

1 point

8➤ കർത്താവ് സ്വർഗ്ഗത്തിലെ ആരെയാണ് അണിനിരത്തുന്നു എന്നു പ്രഭാഷകൻ പറയുന്നത്?

1 point

9➤ അവിടുന്ന്‌ അവരോടു പകരംചോദിക്കും; അവരുടെ പ്രതിഫലം അവരുടെ എവിടെ പതിക്കും. പ്രഭാഷകന്‍. 17. 23 ല്‍ പറയുന്നത് ?

1 point

10➤ അസ്‌തിത്വമില്ലാത്തവനില്‍ നിന്നെന്നപോലെ, മനുഷ്യന്‍മരിക്കുമ്പോള്‍, അവന്‍െറ എന്ത് നിലയ്‌ക്കുന്നു എന്നാണ് പ്രഭാഷകന്‍ പറയുന്നത് ?

1 point

You Got