Malayalam Bible Quiz: Sirach Chapter 18 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:18 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ സമ്യദ്ധിയുടെ കാലത്ത് എന്തിനെക്കുറിച്ചാണ് ഓർക്കേണ്ടത് ?

1 point

2➤ എന്ത് കാര്യങ്ങളിൽ നിന്ദ കലർത്തരുത് എന്നാണ് പ്രഭാഷകൻ പറയുന്നത് ?

1 point

3➤ നല്ല വാക്ക്‌ .................ക്കാള്‍ വിശിഷ്‌ടമാണ്‌.പ്രഭാഷകന്‍ 18 : 16 ല്‍ എന്ത് പറയുന്നു ?

1 point

4➤ എന്തിനു കീഴടങ്ങാതെ തൃഷ്ണ നിയന്ത്രിക്കുക ?

1 point

5➤ ........... എല്ലാ കാര്യങ്ങളിലും ശ്രദ്‌ധാലുവായിരിക്കും; എന്നു പ്രഭാഷകന്‍ 18 : 27 ല്‍ പറയുന്നു?

1 point

6➤ അവിടുത്തെ ............ വര്‍ണിക്കാന്‍ ആര്‍ക്കു കഴിയും? പ്രഭാഷകന്‍ 18 : 5 കണ്ടു പൂരിപ്പിക്കുക?

1 point

7➤ വിദ്വേഷത്തോടെയുള്ള ........... കണ്ണിന്‍െറ തിളക്കം കെടുത്തുന്നു. എന്നു പ്രഭാഷകന്‍ 18 : 18 പറയുന്നു ?

1 point

8➤ ആര് മാത്രമാണ് നീതിമാൻ ?

1 point

9➤ നിത്യതയോടു തുലനം ചെയ്യുമ്പോൾ ഈ ഏതാനും വത്സരങ്ങൾ എങ്ങനെയാണ്?

1 point

10➤ ആഡംബരത്തില്‍ ....................‌;അതു നിന്നെ ദരിദ്രനാക്കും,അധ്യായം, വാക്യം ഏത് ?

1 point

You Got