Malayalam Bible Quiz: Sirach Chapter 19 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:19 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ പാപം ചെയ്യുന്നവൻ തനിക്കു തന്നെ എന്തു വരുത്തുന്നു ?

1 point

2➤ ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നവന്‍ എങ്ങനെ നശിക്കും. എന്നു പ്രഭാഷകന്‍ 19 : 1ല്‍ പറയുന്നു ?

1 point

3➤ ദൈവ ഭക്തി എന്തിന്‍റെ ആരംഭം എന്നാണ് പ്രഭാഷകന്‍ 19.18 ല്‍ പറയുന്നത്?

1 point

4➤ മിത്രത്തോടായാലും ശത്രുവിനോട് ആയാലും കേട്ടത് എപ്പോൾ വെളിപ്പെടുത്തരുത് എന്നാണ് പറയുന്നത് ?

1 point

5➤ അത്യുന്നതന്‍െറ നിയമം നിറവേറ്റാന്‍ഇടനല്‍കുക. അധ്യായം, വാക്യം ഏത് ?

1 point

6➤ നിയമത്തിന്റെ പൂർത്തികരണം ഉള്ളത് എന്തിലാണ് ?

1 point

7➤ കേള്‍ക്കുന്നതെല്ലാം പറഞ്ഞു നടക്കരുത്‌; .............................നഷ്‌ടപ്പെടുകയില്ല പ്രഭാഷകന്‍ 19 : 7 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ കേട്ട കാര്യം ആരോട് നേരിട്ട് ചോദിക്കുക, അവൻ അത് ചെയ്തിട്ടില്ലായിരിക്കാം എന്നാണ് പ്രഭാഷകൻ പറയുന്നത് ?

1 point

9➤ മിത്രത്തോടായാലും ശത്രുവിനോടായാലും കേട്ടതു .............. പ്രഭാഷകന്‍ 19 : 8 ല്‍ നിന്ന് പൂരിപ്പിക്കുക

1 point

10➤ മറ്റുള്ളവരെ എങ്ങനെ വിശ്വസിക്കുന്നവന്റെ മനസ്സിന് ആഴമില്ല ?

1 point

You Got