Malayalam Bible Quiz: Sirach Chapter 2 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach  Chapter:2 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ വരുന്ന ദുരിതങ്ങളെല്ലാം സ്വീകരിക്കുക; ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളില്‍ എന്ത് വെടിയരുത്‌. എന്നാണ് പ്രഭാഷകന്‍ പറയുന്നത് ?

1 point

2➤ കർത്താവിൽ ആശ്രയിക്കുക. അവിടുന്ന് നിന്നെ ----------------- .പൂരിപ്പിക്കുക ?

1 point

3➤ നമുക്ക് മനുഷ്യ കരങ്ങളിലല്ല ആരുടെ കരങ്ങളിൽ നമ്മെത്തന്നെ അർപ്പിക്കാം എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

4➤ കഴിഞ്ഞതലമുറകളെപ്പറ്റി ചിന്തിക്കുവിന്‍; കര്‍ത്താവിനെ ആശ്രയിച്ചിട്ട്‌ ആരാണ്‌ ഭഗ്‌നാശനായത്‌? കര്‍ത്താവിന്‍െറ ഭക്‌തരില്‍ ആരാണ്‌പരിത്യക്‌തനായത്‌? D അവിടുത്തെ വിളിച്ചപേക്‌ഷിച്ചിട്ട്‌ആരാണ്‌ അവഗണിക്കപ്പെട്ടത്‌?അധ്യായം ? വാക്യം ഏത്?

1 point

5➤ കര്‍ത്താവില്‍ ആശ്രയിക്കുക. അവിടുന്ന്‌ നിന്നെ സഹായിക്കും. നേരായ മാര്‍ഗത്തില്‍ ചരിക്കുക; ആരില്‍ പ്രത്യാശ അര്‍പ്പിക്കുക. പ്രഭാഷകന്‍.2. 6 ല്‍ പറയുന്നത് ?

1 point

6➤ കർത്താവ് ആർദ്ര ഹൃദയനും എങ്ങനെ ഉള്ളവനും ആണെന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

7➤ നിന്റെ എന്താണ് അവക്രവും അചഞ്ചലവും ആയിരിക്കട്ടെ എന്ന് പ്രഭാഷകൻ പറയുന്നത്?

1 point

8➤ ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ എന്ത് വെടിയരുത്. എന്നാണ് പറയുന്നത്?

1 point

9➤ കര്‍ത്താവ്‌ ആര്‍ദ്രഹൃദയനുംകരുണാമയനുമാണ്‌. അവിടുന്ന്‌ പാപങ്ങള്‍ ക്‌ഷമിക്കുകയും എന്തിന്റെ ദിനങ്ങളില്‍ രക്‌ഷയ്‌ക്കെത്തുകയും ചെയ്യുന്നു. എന്നാണ് പ്രഭാഷകന്‍ പറയുന്നത്

1 point

10➤ കർത്താവിന്റെ ഭക്തർ എന്തിനുവേണ്ടി കാത്തിരിക്കുവിൻ എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

You Got