Malayalam Bible Quiz: Sirach Chapter 20 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:20 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ എവിടെ അദ്ധ്വാനിക്കുന്നവൻ ആണ് വിളവ് കുന്നുകൂട്ടുന്നത് ?

1 point

2➤ .............. ഭാഷി നിന്‌ദ്യനാണ്‌;പ്രഭാഷകന്‍ 20 : 8 ല്‍ എന്ത് പറയുന്നു ?

1 point

3➤ വാക്കില്‍ പിഴയ്‌ക്കുന്നതിനെക്കാള്‍ഭേദമാണ്‌ കാല്‍തെറ്റിവീഴുന്നത്‌.അധ്യായം, വാക്യം ഏത് ?

1 point

4➤ പ്രബലരെ പ്രീതിപ്പെടുത്തുന്നവന്റെ എന്തിനാണ് മാപ്പ് ലഭിക്കുന്നത് ?

1 point

5➤ ആരുടെ അധരത്തിലാണ് നുണ എപ്പോഴും കാണുമെന്ന് പ്രഭാഷകൻ പറയുന്നത് ?

1 point

6➤ എന്ത് ഉള്ളിൽ വയ്ക്കുന്ന അതിനേക്കാൾ ഭേദമാണ് ശാസിക്കുന്നത് ?

1 point

7➤ വികൃതമായ കറ എന്താണ് ?

1 point

8➤ വാക്കിൽ പിഴക്കുന്ന തിനേക്കാൾ ഭേദം എങ്ങനെ വീഴുന്നതാണ്?

1 point

9➤ ദുഷ്‌ടന്‍ അതിവേഗം നിലംപതിക്കുന്നു.അധ്യായം, വാക്യം ഏത് ?

1 point

10➤ നുണ പറയുന്ന പ്രവണത എന്താണ് വരുത്തുന്നത് ?

1 point

You Got