Malayalam Bible Quiz: Sirach Chapter 21 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:21 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ മൂഢനു വിദ്യാഭ്യാസം കാലുകളില്‍ ........................... പോലെ തോന്നുനത് എന്നു പ്രഭാഷകന്‍ 21 : 19 ല്‍ പറയുന്നത് ?

1 point

2➤ ഭോഷനു ജ്‌ഞാനം വീണു തകര്‍ന്ന .........പോലെയാണ്‌; പ്രഭാഷകന്‍ 21 : 18 പറയുന്നത്

1 point

3➤ ആര്‍ക്കു വിദ്യ സ്വര്‍ണാഭരണം പോലെ എന്നു പ്രഭാഷകന്‍ 21 : 21 പറയുന്നതു?

1 point

4➤ ആര് ബുദ്‌ധിമാന്‍െറ സംസാരം സ്വാഗതം ചെയ്യുകയും അതെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നു. പ്രഭാഷകന്‍ 21 : 17ല്‍ പറയുന്നു ?

1 point

5➤ മകനേ, നീ പാപം ചെയ്‌തിട്ടുണ്ടോ? ഇനി ...............പൂരിപ്പിക്കുക ?

1 point

6➤ സർപ്പത്തിൽ നിന്നെന്നപോലെ എന്തിൽനിന്ന് ഓടി അകലുക എന്നാണ് പ്രഭാഷകൻ പറയുന്നത് ?

1 point

7➤ ശാസന വെറുക്കുന്നവൻ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് ?

1 point

8➤ ആരാണ് ജ്ഞാന സൂക്തങ്ങളെ പുച്ഛിച്ചു പുറം തള്ളുന്നത് ?

1 point

9➤ തന്റെ പാളിച്ച കണ്ടുപിടിക്കുന്നത് ആര് എന്നു പ്രഭാഷകന്‍ 21 : 7 പറയുന്നത് ?

1 point

10➤ കർത്താവിനെ ഭയപ്പെടുന്നവൻ എന്തുകൊണ്ടാണ് പശ്ചാത്തപിക്കുന്നത് ?

1 point

You Got