Malayalam Bible Quiz: Sirach Chapter 22 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:22 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ അവൻ നിമിത്തം എനിക്കെന്തെങ്കിലും ഉപദ്രവം സംഭവിച്ചാൽ അതെപ്പറ്റി കേൾക്കുന്നവർ എല്ലാം അവനെ സൂക്ഷിച്ചുകൊളളും ആരെ പ്പറ്റിയാണ് പറയുന്നത് ?

1 point

2➤ മണലും ഉപ്പും ഇരുമ്പുകട്ടിയും ആരെക്കാള്‍ എളുപ്പത്തില്‍ വഹിക്കാവുന്നതാണ്‌. എന്നു പ്രഭാഷകന്‍ 22.15 ല്‍ പറയുന്നത്?

1 point

3➤ ഭോഷന്‍െറ എന്ത് മരണത്തെക്കാള്‍ കഷ്‌ടമാണ്‌ എന്നു പ്രഭാഷകന്‍ 22.11 ല്‍ പറയുന്നു ?

1 point

4➤ ആരുടെ ജീവിതമാണ് മരണത്തേക്കാൾ കഷ്ടം എന്ന് പ്രഭാഷകൻ പറയുന്നത് ?

1 point

5➤ ബുദ്‌ധിപൂര്‍വമായ .......... ഉറപ്പിച്ച മനസ്‌സ്‌ സ്‌തൂപ നിരയിലെ വെണ്‍ കളിയലങ്കാരം പോലെയാണ്‌.; പൂരിപ്പിക്കുക ?

1 point

6➤ മൂഢനുമായി അധികം സംസാരിക്കുകയോ ബുദ്‌ധിശൂന്യനെ എന്ത് ചെയ്യുകയോ അരുത്‌. എന്നു പ്രഭാഷകന്‍ 22.13 ല്‍ പറയുന്നത്?

1 point

7➤ അടക്കമില്ലാത്ത മകള്‍ പിതാവിനുംഭര്‍ത്താവിനും......................... വരുത്തുകയും ഇരുവരാലും വെറുക്കപ്പെടുകയും ചെയ്യുന്നു. പ്രഭാഷകന്‍ 22 : 5ല്‍ എന്ത് പറയുന്നു?

1 point

8➤ എവിടെ പറയുന്ന കഥയാണ് വിലാപവേളയില്‍ സംഗീതം പോലെയാണ്‌; പ്രഭാഷകന്‍ 22 : 6ല്‍ പറയുന്നതുപോലെ

1 point

9➤ നിന്‌ദ, ധിക്കാരം രഹസ്യം വെളിപ്പെടുത്തല്‍ ....... , എന്നിവ സ്‌നേഹിതരെ ഓടിച്ചു കളയുന്നു. ;പ്രഭാഷകന്‍ 22.22 ല്‍ നിന്ന് പൂരിപ്പിക്കുക

1 point

10➤ എന്റെ വായ്ക്ക് കാവൽക്കാരനും എന്റെ ചുണ്ടുകളിൽ എന്തിന്റെ മുദ്രയും ഉണ്ടായിരുന്നുവെങ്കിൽ ഞാൻ വീഴുകയോ നാവു മൂലം നശിക്കുകയോ ചെയ്യുകയില്ലായിരുന്നു എന്നാണ് പ്രഭാഷകൻ പറയുന്നത് ?

1 point

You Got