Malayalam Bible Quiz: Sirach Chapter 23 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach  Chapter:23 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ എന്ത് പറയുന്നവന്റെയും അഹങ്കാരിയുടെയും വീഴ്ചയ്ക്ക് കാരണം നാവ് പ്രഭാഷകന്‍. 23. ല്‍ പറയുന്നത് ?

1 point

2➤ തന്റെ ചിന്തകളെ നേർവഴിക്ക് നയിക്കാൻ ഒരു.---------------- എന്റെ വികാരങ്ങൾക്ക് വിവേകപൂർണ്ണമായ നിയന്ത്രണവും ഉണ്ടായിരുന്നെങ്കിൽ എന്റെ പാപങ്ങൾ ശിക്ഷിക്കപ്പെടാതെ പോവുകയില്ല പൂരിപ്പിക്കുക ?

1 point

3➤ കര്‍തത്യഭയത്തെക്കാള്‍ ശ്രേഷ്ഠമോ --------------- കല്പന അനുസരിക്കുന്നതിനെക്കാള്‍ മധുരമോ ആയി മറ്റൊന്നില്ലെന്ന് അവളെ അതിജീവിക്കുന്നവര്‍ അറിയും പൂരിപ്പിക്കുക ?

1 point

4➤ എന്ത് നിറവേറ്റാതെ പോയാല്‍ അവന്‍ കുറ്റക്കാരനാകും പ്രഭാഷകന്‍. 23. ല്‍ പറയുന്നത് ?

1 point

5➤ ഏതു ശീലം നന്നല്ല എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

6➤ അവന്റെ ഭവനം ശിക്ഷയിൽ നിന്ന് ഒരിക്കലും മുക്തമാവുകയില്ല ആരുടെ ഭവനം?

1 point

7➤ തന്റെ ചിന്തകളെ ........................നയിക്കാൻ ഒരു.ചാട്ടയും എന്റെ വികാരങ്ങൾക്ക് വിവേകപൂർണ്ണമായ നിയന്ത്രണവും ഉണ്ടായിരുന്നെങ്കിൽ എന്റെ പാപങ്ങൾ ശിക്ഷിക്കപ്പെടാതെ പോവുകയില്ല പ്രഭാഷകൻ. 23. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ പതിവായി ആണയിടുന്നവൻ എന്തുകൊണ്ട് നിറഞ്ഞിരിക്കും എന്നാണ് പ്രഭാഷകൻ പറയുന്നത് ?

1 point

9➤ തന്റെ ചിന്തകളെ നേർവഴിക്ക് .നയിക്കാൻ ഒരു.ചാട്ടയും എന്റെ വികാരങ്ങൾക്ക് വിവേകപൂർണ്ണമായ നിയന്ത്രണവും. ഉണ്ടായിരുന്നെങ്കിൽ എന്റെ പാപങ്ങൾ .............. പോവുകയില്ല പൂരിപ്പിക്കുക ?

1 point

10➤ ആണയിടുന്ന ശീലം നന്നല്ല പരിശുദ്ധന്റെ നാമം വെറുതെ എന്ത് ചെയ്യരുത് പ്രഭാഷകന്‍. 23. ല്‍ പറയുന്നത് ?

1 point

You Got