Malayalam Bible Quiz: Sirach Chapter 24 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach  Chapter:24 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ ജ്ഞാനത്തെ എന്ത് ചെയ്യുന്നവൻ ലജ്ജിതാനാവുകയില്ല?

1 point

2➤ ജ്ഞാനത്തെ സ്മരിക്കുന്നത് എന്തിനേക്കാൾ മധുര്യം പകരും?

1 point

3➤ ആരാണ് ജ്ഞാനത്തെ പൂർണമായി അറിഞ്ഞില്ല എന്ന് പ്രഭാഷകൻ പറയുന്നത്?

1 point

4➤ എന്നെ സ്‌മരിക്കുന്നത്‌ തേനിനെക്കാളും എന്നെ സ്വന്തമാക്കുന്നത്‌തേന്‍കട്ടയെക്കാളും എന്ത് പകരും. പ്രഭാഷകന്‍. 24. 20 ല്‍ പറയുന്നത് ?

1 point

5➤ ജ്ഞാനത്തിന്റെ സിംഹാസനം എവിടെയായിരുന്നു?

1 point

6➤ എന്നെ അഭിലഷിക്കുന്നവന്‍ അടുത്തുവന്നു തൃപ്‌തിയാവോളം എന്‍െറ എന്ത് ആസ്വദിക്കട്ടെ.എന്നാണ് പ്രഭാഷകന്‍ പറയുന്നത് ?

1 point

7➤ ഞാന്‍ വീണ്ടും എന്റെ ഉപദേശത്തെ പ്രഭാതം പോലെ ---------------- അതിന്റെ കാന്തി വിദൂരങ്ങളിലും പ്രസരിപ്പിക്കും പ്രഭാഷകന്‍. 24. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ എന്നെ ഭുജിക്കുന്നവന്‍െറ എന്ത്‌ ശമിക്കുകയില്ല; പിന്നെയും ആഗ്രഹിക്കും; എന്നെ പാനം ചെയ്യുന്നവന്‍വീണ്ടും അഭിലഷിക്കും. പ്രഭാഷകന്‍. 24. 21 ല്‍ പറയുന്നത് ?

1 point

9➤ എന്നെ ഭുജിക്കുന്നവന്റെ വിശപ്പ് ശമിക്കുകയില്ല പിന്നെയും ആഗ്രഹിക്കും. അദ്ധ്യായം: വാക്യം?

1 point

10➤ എന്ത് ആരംഭിക്കുന്നതിന് മുമ്പാണ് അവിടുന്ന് ജ്ഞാനത്തെ സൃഷ്ടിച്ചത്?

1 point

You Got