Malayalam Bible Quiz: Sirach Chapter 25 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach  Chapter:25 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ ആര് തമ്മിലുള്ള സൗഹൃദത്തിലാണ് പ്രഭാഷകൻ ഹൃദയം ആനന്ദം കൊള്ളുന്നത്?

1 point

2➤ ദൈവഭക്തി ആർക്കാണ് അഭിമാന മായിട്ടുള്ളത്?

1 point

3➤ വയോധികന് കിരീടം എന്താണെന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

4➤ ഭാര്യയുടെ എന്താണ് അവളുടെ രൂപം കെടുത്തുന്നത്?

1 point

5➤ സര്‍പ്പത്തിന്‍േറതിനെക്കാള്‍മാരകമായി വിഷമില്ല; ശത്രുവിന്‍േറതിനെക്കാള്‍ തീക്‌ഷ്‌ണതയേറിയ -------------- പ്രഭാഷകന്‍. 25. 15 പൂരിപ്പിക്കുക

1 point

6➤ ശത്രുവിനേക്കാൾ തീക്ഷ്ണതയേറിയ എന്തും ഇല്ലെന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

7➤ ആരു മണൽക്കുന്നു കയറുന്നതു പോലെയാണ് ശാന്തനായ ഭർത്താവ് വായാടിയായ ഭാര്യയുടെ കൂടെ ജീവിക്കുന്നത്?

1 point

8➤ ഭാര്യയുടെ ധനത്തിൽ ആശ്രയിച്ച് കഴിയുന്ന ഭർത്താവിനെ എന്തെല്ലാമാണ് ഫലമെന്ന് പ്രഭാഷകൻ പറയുന്നത്?

1 point

9➤ അവള്‍ നിന്‍െറ വരുതിയില്‍ നില്‍ക്കുന്നില്ലെങ്കില്‍ --------------------- വിടര്‍ത്തുക. പ്രഭാഷകന്‍.25. 26 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ പ്രഭാഷകൻ വെറുക്കുന്ന മൂന്നുതര ക്കാരുടെ ജീവിതം തന്നിൽ എന്താണ് ഉളവാക്കുന്നത് എന്നാണ് പറയുന്നത്?

1 point

You Got