Malayalam Bible Quiz: Sirach Chapter 26 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach  Chapter:26 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ ദാഹാര്‍ത്തനായ ആര് കിട്ടുന്നിടത്തു നിന്നെല്ലാം കുടിക്കുന്നതുപോലെ അവള്‍ ഏതു വേലിക്കരികിലും ഇരിക്കും; ഏത്‌ അസ്‌ത്രത്തിനും ആവനാഴിതുറന്നുകൊടുക്കും. പ്രഭാഷകന്‍. 26. ല്‍ പറയുന്നത് ?

1 point

2➤ വേശ്യ തുപ്പലിനെക്കാള്‍ വിലകെട്ടതാണ്‌ ആര് കാമുകര്‍ക്കു ശവപ്പുരയാണ്‌. പ്രഭാഷകന്‍. 26. 22 ല്‍ പറയുന്നത് ?

1 point

3➤ ആരാണ് കാമുകർക്ക് ശവപ്പുരയാണെന്ന് പ്രഭാഷകൻ പറയുന്നത്?

1 point

4➤ വിശ്വസ്‌തയായ ഭാര്യ ഭര്‍ത്താവിനെ സന്തോഷിപ്പിക്കുന്നു; അവന്‍ എങ്ങനെ ആയുസ്‌സു തികയ്‌ക്കും. പ്രഭാഷകന്‍. 26. 2 ല്‍ പറയുന്നത് ?

1 point

5➤ എങ്ങനെയുള്ള ഭാര്യയാണ് ശ്വാവിനു സദൃശ്യയാണെന്ന് പ്രഭാഷകൻ പറയുന്നത്?

1 point

6➤ ഭാര്യയുടെ എന്ത് പ്രകോപനം ഉളവാക്കുന്നു; അവള്‍ അവമതി മറച്ചുവയ്‌ക്കുകയില്ല. പ്രഭാഷകന്‍. 26. 8 ല്‍ പറയുന്നത് ?

1 point

7➤ ധിക്കാരിണിയായ ഭാര്യ ശ്വാവിനു സദൃശയാണ്‌; എങ്ങനെയുള്ള ഭാര്യ കര്‍ത്താവിനെ ഭയപ്പെടുന്നു. പ്രഭാഷകന്‍. 26. 25 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ കച്ചവടക്കാരനു കാപട്യത്തില്‍ നിന്നൊഴിഞ്ഞിരിക്കുക ദുഷ്‌കരം; വ്യാപാരിക്കു എന്താവുക പ്രയാസം പ്രഭാഷകന്‍. 26. 29 ല്‍ പറയുന്നത് ?

1 point

9➤ വിനയവതി ആരുടെ സന്നിധിയിലാണ് സങ്കോചം കാണിക്കുന്നത്?

1 point

10➤ ഉത്തമയായ ഭാര്യയുള്ളവന്‍ ഭാഗ്യവാന്‍; അവന്‍െറ എന്ത്‌ ഇരട്ടിക്കും. പ്രഭാഷകന്‍. 26. 1 ല്‍ പറയുന്നത് ?

1 point

You Got