Malayalam Bible Quiz: Sirach Chapter 27 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach  Chapter:27 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ കല്ലുകള്‍ക്കിടയില്‍ കുറ്റി ഉറച്ചിരിക്കുന്നതു പോലെ ക്രയവിക്രയങ്ങള്‍ക്കിടയില്‍ എന്ത് ഉറയ്‌ക്കുന്നു. പ്രഭാഷകന്‍. 27. 2 ല്‍ പറയുന്നത് ?

1 point

2➤ ദൈവഭക്‌തിയില്‍ ദൃഢതയും തീക്‌ഷ്‌ണതയും ഇല്ലാത്തവന്റെ എന്ത് അതിവേഗം നശിക്കും. പ്രഭാഷകന്‍ .27. 3 ല്‍ പറയുന്നത് ?

1 point

3➤ രഹസ്യം പാലിക്കാത്തവനു എന്ത് നഷ്‌ടപ്പെടുന്നു; അവന്‌ ആപ്‌തമിത്രം ഉണ്ടാവുകയില്ല. പ്രഭാഷകന്‍. 27. 16 ല്‍ പറയുന്നത് ?

1 point

4➤ സുഹൃത്തിനെ സ്‌നേഹിക്കുകയും അവനോടു വിശ്വസ്‌തത പാലിക്കുകയും ചെയ്യുക; നീ അവന്‍െറ എന്ത് വെളിപ്പെടുത്താന്‍ ഇടയായാല്‍ അവനോടുകൂടെ നടക്കരുത്‌. പ്രഭാഷകന്‍. 27. 17 ല്‍ പറയുന്നത് ?

1 point

5➤ രഹസ്യം വെളിപ്പെടുത്തിയാൽ പിന്നെ എന്തിന് വകയില്ല എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

6➤ താന്‍ ചെയ്‌ത -------------------- തന്‍െറ മേല്‍തന്നെ പതിക്കും. അത്‌ എവിടെനിന്നു വന്നെന്ന് ‌അവന്‍ അറിയുകയില്ല. പ്രഭാഷകന്‍. 27. 27 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ എന്തെന്നാല്‍, ശത്രുവിനെ നശിപ്പിക്കുന്നതു പോലെ നീ അയല്‍ക്കാരന്‍െറ എന്ത് നശിപ്പിച്ചു. പ്രഭാഷകന്‍. 27. 18 ല്‍ പറയുന്നത് ?

1 point

8➤ ഉപയോഗശൂന്യമായവ അരിപ്പയില്‍ശേഷിക്കുന്നതുപോലെ മനുഷ്യന്‍െറ ചിന്തയില്‍ എന്ത് തങ്ങിനില്‍ക്കും. എന്നാണ് പ്രഭാഷകന്‍ പറയുന്നത് ?

1 point

9➤ എന്തെന്നാൽ ശത്രുവിനെ നശിപ്പിക്കുന്നതുപോലെ നീ അയൽക്കാരന്റ എന്ത് നശിപ്പിച്ചു എന്നാണ് പ്രഭാഷകന്‍ പറയുന്നത് ?

1 point

10➤ നീ കേള്‍ക്കേ അവന്‍ മധുരമായി സംസാരിക്കും, നിന്‍െറ ----------------- അവന്‍ ശ്ലാഘിക്കും. എന്നാല്‍, പിന്നീട്‌ അവന്‍ സ്വരം മാറ്റും; നിന്‍െറ വാക്കുകൊണ്ടുതന്നെ നിന്നെ കുടുക്കും. പ്രഭാഷകന്‍. 27. 23 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got