Malayalam Bible Quiz: Sirach Chapter 28 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach  Chapter:28 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ അയല്‍ക്കാരനോടു പക വച്ചുപുലര്‍ത്തുന്നവന്‌ കര്‍ത്താവില്‍ നിന്നു എന്ത് പ്രതീക്‌ഷിക്കാമോ പ്രഭാഷകന്‍.28. 3 ല്‍ പറയുന്നത് ?

1 point

2➤ കര്‍ത്താവിനെ പരിത്യജിക്കുന്നവര്‍ അതിന്‍െറ പിടിയില്‍ അമരും; അത്‌ അവരുടെയിടയില്‍ കത്തി ജ്വലിക്കും; കെടുത്താന്‍ കഴിയുകയില്ല. സിംഹത്തെപ്പോലെ അത്‌ അവരുടെമേല്‍ ചാടിവീഴും; പുലിയെപ്പോലെ അത്‌ അവരെ ചീന്തിക്കളയും.അധ്യായം? വാക്യം ഏത്?

1 point

3➤ എന്തിനെയെല്ലാം ഓർത്ത് കൽപ്പനകൾ പാലിക്കുക എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

4➤ കലഹത്തിൽ നിന്ന് ഒഴിഞ്ഞാൽ എന്താണ് കു റയുന്നത്?

1 point

5➤ ആരൊക്കെയാണ് ശപിക്കപ്പെട്ടവർ എന്ന് പ്രഭാഷകൻ പറയുന്നത്?

1 point

6➤ അപവാദം അനേകരെ തകര്‍ക്കുകയും, ദേശാന്തരങ്ങളിലേക്കു ചിതറിക്കുകയും ചെയ്‌തിട്ടുണ്ട്‌; അത്‌ പ്രബലനഗരങ്ങളെ നശിപ്പിക്കുകയും ഉന്നതന്‍മാരുടെ ----------------------- തട്ടിമറിക്കുകയും ചെയ്‌തിട്ടുണ്ട്‌. പ്രഭാഷകന്‍. 28. 14 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ആരാണ് അപവാദ ത്തിന്റെ പിടിയിൽ അമരും എന്ന് പ്രഭാഷകൻ പറയുന്നത്?

1 point

8➤ അപവാദത്തിനു ചെവികൊടുക്കുന്നവന്‍ സ്വസ്‌ഥത അനുഭവിക്കുകയോ ------------------- കഴിയുകയോ ചെയ്യുകയില്ല. പ്രഭാഷകന്‍.28. 16 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ കല്‍പനകളനുസരിച്ച്‌ അയല്‍ക്കാരനോടുകോപിക്കാതിരിക്കുക; ആരുടെ ഉടമ്പടി അനുസ്‌മരിച്ച്‌മറ്റുള്ളവരുടെ കുറ്റങ്ങള്‍ അവഗണിക്കുക. പ്രഭാഷകന്‍. 28. 7 ല്‍ പറയുന്നത് ?

1 point

10➤ ജീവിതാന്തം ഓര്‍ത്ത്‌ ശത്രുത അവസാനിപ്പിക്കുക; നാശത്തെയും മരണത്തെയും ഓര്‍ത്ത് ‌എന്ത് പാലിക്കുക. പ്രഭാഷകന്‍. 28. 6 ല്‍ പറയുന്നത് ?

1 point

You Got