Malayalam Bible Quiz: Sirach Chapter 29 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach  Chapter:29 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ തന്നെ രക്‌ഷിച്ചവനെ ആരു കൈവെടിയുന്നു.എന്നാണ് പ്രഭാഷകന്‍ പറയുന്നത്?

1 point

2➤ സ്വന്തം കുടിലില്‍ ദരിദ്രനായി കഴിയുന്നതാണ്‌ അന്യന്‍െറ ---------------- സമൃദ്‌ധമായ ഭക്‌ഷണം ആസ്വദിക്കുന്നതിനെക്കാള്‍ നല്ലത്‌.പ്രഭാഷകന്‍. 29. 22 ല്‍ നിന്ന് ഉചിതമായതു ചേര്‍ത്ത് പൂരിപ്പിക്കുക ?

1 point

3➤ എവിടെ ദരിദ്രനായി കഴിയുന്നതാണ്‌ അന്യന്‍െറ ഭവനത്തില്‍ സമൃദ്‌ധമായ ഭക്‌ഷണം ആസ്വദിക്കുന്നതിനെക്കാള്‍ നല്ലത്‌.?

1 point

4➤ ഹേ, മനുഷ്യാ, വന്നു മേശയൊരുക്കൂ,എടുത്തു വിളമ്പൂ, ഞാന്‍ ---------------.പ്രഭാഷകന്‍.29. 26 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ജാമ്യം പലരുടെയും ഐശ്വര്യംനശിപ്പിച്ചിട്ടുണ്ട്‌; അത്‌ അവരെ കടലിലെ തിരമാലപോലെ ഉലച്ചു; ആരെ നാടുകടത്തി; വിദേശങ്ങളില്‍ അലയാന്‍ ഇടയാക്കി. ?

1 point

6➤ ദുഷ്‌ടന്‍ ജാമ്യക്കാരന്‍െറ എന്ത് നശിപ്പിക്കുന്നു. ?

1 point

7➤ ഹേ, മനുഷ്യാ, വന്നു മേശയൊരുക്കൂ,------------- വിളമ്പൂ, ഞാന്‍ ഭക്‌ഷിക്കട്ടെ. പ്രഭാഷകന്‍. 29. 26 പൂരിപ്പിക്കുക ?

1 point

8➤ ആരാണ് അയൽക്കാരന് വേണ്ടി ജാമ്യം നിൽക്കുന്നത്?

1 point

9➤ ജലം, ആഹാരം, വസ്‌ത്രം, സ്വൈരമായി ഒരിടം എന്നിവയാണ്‌ജീവിതത്തിന്‍െറ പ്രാഥമികാവശ്യങ്ങള്‍ പ്രഭാഷകന്‍. 29. 21 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

10➤ വീടുതെണ്ടിയുള്ള ജീവിതം ശോചനീയമാണ്‌. എങ്ങനെ നിൽക്കേണ്ടിവരും എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

You Got