Malayalam Bible Quiz: Sirach Chapter 3 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach  Chapter:3 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ വിവേകശൂന്യമായ -------------- അനേകരെ വഴിതെറ്റിച്ചിട്ടുണ്ട്‌.പ്രഭാഷകന്‍. 3. 24 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ സൂര്യപ്രകാശത്തില്‍ മൂടല്‍മഞ്ഞെന്നപോലെ നിന്‍െറ എന്ത് മാഞ്ഞുപോകും. പ്രഭാഷകന്‍. 3. 15 ല്‍ പറയുന്നത് ?

1 point

3➤ മക്കള്‍ പിതാവിനെ ബഹുമാനിക്കണമെന്ന്‌ ആര്‌ ആഗ്രഹിക്കുന്നു; പ്രഭാഷകന്‍. 3. 2 പറയുന്നത് ?

1 point

4➤ കര്‍ത്താവിന്‍െറ ശക്‌തി വലുതാണ്‌; ----------------- അവിടുത്തെ മഹത്വപ്പെടുത്തുന്നു. പ്രഭാഷകന്‍. 3. 20 ല്‍ പൂരിപ്പിക്കുക ?

1 point

5➤ കഷ്‌ടതയുടെ ദിനത്തില്‍ അതു നിനക്കു എന്തായി ഭവിക്കും.പ്രഭാഷകന്‍. 3. 15 ല്‍ പറയുന്നത് ?

1 point

6➤ തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നത് എങ്ങനെയുള്ളവൻ ആണെന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

7➤ മഹത്വം കാംക്‌ഷിച്ച്‌ പിതാവിനെഅവമാനിക്കരുത്‌; --------------------- അവമാനം ആര്‍ക്കും ബഹുമതിയല്ല. പ്രഭാഷകന്‍. 3. 10 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ മാതാവിനെ പ്രകോപിപ്പിക്കുന്നവന്‍ കര്‍ത്താവിന്‍െറ എന്ത് ഏല്ക്കും പ്രഭാഷകന്‍. 3. 16 ല്‍ പറയുന്നത് ?

1 point

9➤ പിതാവിനെ ബഹുമാനിക്കുന്നവന്‍ എന്ത് ആര്‍ജിക്കുന്നു; അമ്മയെ അനാദരിക്കുന്നവന്‍ അപകീര്‍ത്തിക്കിരയാകും.പ്രഭാഷകന്‍ പറയുന്നത് ?

1 point

10➤ കർത്താവിനെ അനുസരിക്കുന്നവൻ മാതാപിതാക്കന്മാരെ സേവിക്കുന്നത് ആരെ എന്നപോലെ ആണെന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

You Got