Malayalam Bible Quiz: Sirach Chapter 30 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach  Chapter:30 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ അനേകരെ നശിപ്പിച്ചിട്ടുണ്ട് എന്തിനെക്കുറിച്ചാണ് പ്രഭാഷകൻ പറയുന്നത്?

1 point

2➤ എങ്ങനെയുള്ള ദരിദ്രനാണ് ഭാഗ്യവാൻ എന്നാണ് പ്രഭാഷകൻ 30/14 ൽ പറയുന്നത് ?

1 point

3➤ എന്താണ് സ്വർണത്തേക്കാൾ ശ്രേഷ്ഠമാണെന്ന് പ്രഭാഷകൻ പറയുന്നത്?

1 point

4➤ എന്തിനേക്കാൾ മെച്ചപ്പെട്ടതാണ് നിത്യവിശ്രമം?

1 point

5➤ മകനെ ശിക്ഷണത്തിൽ വളർത്തുന്നതു കൊണ്ട് ആരുടെ മുമ്പിൽ അവനെ അഭിമാനിക്കാം എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

6➤ പുത്രനെ അമിതമായി ലാളിച്ചാൽ അവൻ നിന്നെ എന്ത് ചെയ്യും എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

7➤ എങ്ങനെയുള്ള പുത്രനാണ് തന്നിഷ്ടക്കാരൻ ആകുന്നത്?

1 point

8➤ പുത്രന് എപ്പോൾ അധികാരം നൽകരുത് എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

9➤ ജീവിതത്തെ വെട്ടിച്ചുരുക്കുന്നത് എന്തൊക്കെയാണ്?

1 point

10➤ എങ്ങനെയുള്ള ജീവിതത്തേക്കാൾ മരണം മെച്ചപ്പെട്ടതാണെന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

You Got