Malayalam Bible Quiz: Sirach Chapter 31 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach  Chapter:31 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ ആരാണ് അമിതമായി ഭക്ഷിക്കുന്നില്ല എന്ന് പ്രഭാഷകൻ പറയുന്നത്?

1 point

2➤ ഉപജീവനത്തിനുവേണ്ടി അധ്വാനിക്കുന്നത് ആരാണ്?

1 point

3➤ ആരുടെ കലഹത്തിൽ ആണ് വീഞ്ഞ് ഹൃദയങ്ങളെ ശോധന ചെയ്യുന്നത്?

1 point

4➤ ഉചിതമായ സമയത്ത് മിതമായി കുടിച്ചാൽ വീഞ്ഞ് ഹൃദയത്തിന് എന്താണെന്നാണ് പ്രഭാഷണം പറയുന്നത്

1 point

5➤ മകനെ, എന്റെ വാക്കു കേൾക്കുക., അത് അവഗണിക്കരുത്., അവസാനം നീ അതിന്റെ വില അറിയും. അദ്ധ്യായം: വാക്യം?

1 point

6➤ അയൽക്കാരന്റെ വികാരത്തെ വിധിക്കുന്നതിനു മുൻപ് എന്ത് കണക്കിലെടുക്കണം എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

7➤ കൊതി ഉള്ളതായി സൃഷ്ടികളിൽ എന്താണുള്ളത്? എന്തിനെക്കുറിച്ചാണ് പ്രഭാഷകൻ പറയുന്നത്?

1 point

8➤ ഏതാണ് ഉത്സാഹപൂർവ്വം ചെയ്യുക എന്ന് പ്രഭാഷകൻ പറയുന്നത്?

1 point

9➤ കഠിന രോഗം എന്തിനെ ഇല്ലാതാക്കുന്നു എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

10➤ പണം കുന്നു കൂട്ടാൻ അധ്വാനിക്കുന്നത് ആരാണ്?

1 point

You Got