Malayalam Bible Quiz: Sirach Chapter 32 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach  Chapter:32 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ ആവശ്യം വന്നാലേ സംസാരിക്കാവൂ., അതും ഒന്നിലേറെത്തവണ നിർബന്ധിച്ചാൽ മാത്രം. ഇത് ആരോടാണ് പ്രഭാഷകൻ പറയുന്നത്?

1 point

2➤ എങ്ങനെയുള്ള മനുഷ്യനാണ് ആരെയും ഭയപ്പെടാത്തത്?

1 point

3➤ വിരുന്നിൽ നീ മുഖ്യാതിഥി ആണെങ്കിൽ കേമത്തം നടിക്കാതെ അവരിൽ ആരെ പോലെ പെരുമാറുക എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

4➤ നിരപ്പായ വഴിയിലും അമിതമായ എന്ത് അരുത് എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

5➤ ആരിൽ ശരണപ്പെടുന്നവനാണ് നഷ്ടം വരാത്തത്?

1 point

6➤ കർത്താവിനെ ഭയപ്പെടുന്നത് അവിടുത്തെ എന്താണ് സ്വീകരിക്കുന്നത്?

1 point

7➤ തന്റെ ദാനങ്ങൾ കൊണ്ട് നിന്നെ സംതൃപ്തനാക്കിയ നിന്റെ സൃഷ്ടാവിനെ ഇക്കാര്യത്തിനുവേണ്ടി സ്തുതിക്കുക. അദ്ധ്യായം: വാക്യം?

1 point

8➤ എന്തിൽ വിശ്വസിക്കുന്നവനാണ് കൽപ്പനകൾ അനുസരിക്കുന്നത്?

1 point

9➤ ആരെ ഭയപ്പെടുന്നവരാണ് അവിടുത്തെ ശാസനം സ്വീകരിക്കുന്നത്?

1 point

10➤ ഏത് പരിപാടിക്കിടയിൽ സംസാരിച്ചുകൊണ്ടിരിക്കരുത് എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

You Got