Malayalam Bible Quiz: Sirach Chapter 33 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach  Chapter:33 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ ആരോടും എങ്ങനെ പെരുമാറരുത് എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

2➤ ആരെ ഭയപ്പെടുന്നവന് അനർത്ഥം സംഭവിക്കില്ല എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

3➤ എനിക്ക് വേണ്ടി മാത്രമല്ല ഉപദേശം ആരായുന്ന എല്ലാവർക്കും വേണ്ടിയാണ് ഞാൻ അധ്വാനിച്ചത്. അദ്ധ്യായം: വാക്യം?

1 point

4➤ പ്രഭാഷകൻ 33-ൽ നിയമത്തെ ആശ്രയിക്കുന്നവൻ ആരാണ്?

1 point

5➤ -------, --------- നിര്‍ണയിച്ചതും അവിടുന്നാണ് ?

1 point

6➤ കുശവന്റെ കയ്യിൽ കളിമണ്ണ് പോലെയാണ് ആരുടെ കയ്യിൽ മനുഷ്യർ എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

7➤ ഉറീം കൊണ്ടുള്ള നിശ്ചയം പോലെ നിയമം അവന് വിശ്വാസ്യമാണ് ആരെക്കുറിച്ചാണ് പ്രഭാഷകൻ പറയുന്നത്?

1 point

8➤ ആരുടെ നിശ്ചയം അനുസരിച്ചാണ് ഒരുദിവസം മറ്റൊന്നിനേക്കാൾ വ്യത്യസ്തമാകുന്നത്?

1 point

9➤ അലസത വളർത്തുന്നത് എന്താണ്?

1 point

10➤ ജീവിതാന്ത്യത്തിൽ മരണ നാഴികയിൽ എന്ത് വിഭജിച്ചു കൊടുക്കുക എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

You Got