Malayalam Bible Quiz: Sirach Chapter 34 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach  Chapter:34 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ ആരുടെ പ്രതീക്ഷക ളാണ് വ്യർത്ഥവും നിരർത്ഥകവും ആണെന്ന് പ്രഭാഷകൻ പറയുന്നത്?

1 point

2➤ കർത്താവ് എന്തിനെ ഉത്തേജിപ്പിച്ച് കണ്ണുകളെ പ്രകാശിപ്പിക്കുന്നു?

1 point

3➤ അവയിൽ ആശ്രയിച്ചവർ പരാജയപ്പെട്ടിട്ടുണ്ട്. എന്തിനെക്കുറിച്ചാണ് പ്രഭാഷകൻ പറയുന്നത്?

1 point

4➤ അസത്യത്തിൽ നിന്ന് എന്ത് ഉണ്ടാകുമോ? എന്നാണ് പ്രഭാഷകൻ ചോദിക്കുന്നത്?

1 point

5➤ ആരുടെ ബലികളിൽ അത്യുന്നതൻ പ്രസാദിക്കുന്നില്ലെന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

6➤ ആരുടെ ആത്മാവ് അനുഗ്രഹീതമാണെ ന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

7➤ ആരെയാണ് കർത്താവ് കടാക്ഷിക്കുന്നത്?

1 point

8➤ സ്വപ്നങ്ങൾ ആർക്ക് ചിറക് നൽകുന്നു എന്നാണ് പ്രഭാഷകൻ പറയുന്നത് ?

1 point

9➤ കർത്താവ് എന്തെല്ലാം പ്രദാനം ചെയ്യുന്നു എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

10➤ അനുഭവജ്ഞാനമില്ലാത്തവന് എന്തു കുറയുമെന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

You Got