Malayalam Bible Quiz: Sirach Chapter 35 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:35 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ ആരുടെയൊക്കെ പ്രാർത്ഥനയും പരാതികളും ആണ് കർത്താവ് അവഗണിക്കുകയില്ല എന്ന് പ്രഭാഷകൻ പറയുന്നത്?

1 point

2➤ വരൾച്ചയുടെ നാളുകളിൽ ഏതു പോലെയാണ് കഷ്ടതയിൽ കർത്താവിന്റെ കരുണ ആശ്വാസപ്രദമാണെന്ന് പ്രഭാഷകൻ പറയുന്നത്?

1 point

3➤ കർത്താവ് ആരുടെ കൂട്ടത്തെ നിർമാർജനം ചെയ്യുമെന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

4➤ കർത്താവിനെ എങ്ങനെ മഹത്വപ്പെടുത്തുകയെന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

5➤ നീതിമാന്റെ ബലിയുടെ സുഗന്ധം ആരുടെ സന്നിധിയിലേയ്ക്കാണ് ഉയരുന്നത്?

1 point

6➤ എങ്ങനെയുള്ളവന്റെ പ്രാർത്ഥന അവിടുന്ന് കേൾക്കും എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

7➤ ദശാംശം എങ്ങനെ കൊടുക്കണം എന്നാണ് പറയുന്നത്?

1 point

8➤ മുഖം വാടരുത് എന്ന് പറയുന്നത് എന്ത് സമർപ്പിക്കുമ്പോഴാണ്?

1 point

9➤ എന്ത് സമർപ്പിക്കുമ്പോൾ ലുബ്ധു കാട്ടരുത്?

1 point

10➤ കർത്താവ് ആരോട് പക്ഷപാതം കാണിക്കുന്നില്ല എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

You Got