Malayalam Bible Quiz: Sirach Chapter 36 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:36 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ അവിടുത്തെ ശക്തി അവർ ദർശിക്കട്ടെ. ആർക്കെതിരെയാണ് പ്രഭാഷകൻ പ്രാർത്ഥിക്കുന്നത്?

1 point

2➤ ആര് അങ്ങയെ ഭയപ്പെടാൻ ഇടയാക്കണമേ എന്നാണ് പ്രാർത്ഥിക്കുന്നത്?

1 point

3➤ കർത്താവേ ഞങ്ങൾ അങ്ങയെ അറിഞ്ഞതു പോലെ അവരും അങ്ങയെ അറിയുകയും അങ്ങല്ലാതെ മറ്റൊരു ദൈവമില്ലെന്ന് മനസ്സിലാക്കുകയും ചെയ്യട്ടെ. വാക്യം ഏത്?

1 point

4➤ വാഗ്ദാനം അനുസ്മരിച്ച് അങ്ങ് എന്തിനെ ത്വരിപ്പിക്കണമേ ! എന്നാണ് പ്രാർത്ഥിക്കുന്നത്?

1 point

5➤ എന്തെല്ലാം വീണ്ടും പ്രവർത്തിച്ച് അങ്ങയുടെ കരബലം പ്രകടമാക്കണമേ എന്നാണ് പ്രാർത്ഥിക്കുന്നത്?

1 point

6➤ അവശേഷിക്കുന്നവർ അങ്ങയുടെ എന്തിൽ ദഹിക്കുകയും ചെയ്യട്ടെ!?

1 point

7➤ കർത്താവേ അങ്ങയുടെ ജനത്തിന് ആര് നൽകിയ അനുഗ്രഹത്തിനൊത്തെ അങ്ങയുടെ ദാസരുടെ പ്രാർത്ഥന കേൾക്കണമേ! എന്നാണ് ഇസ്രായേലിന്റെ രക്ഷയ്ക്ക് വേണ്ടി പ്രഭാഷകൻ പ്രാർത്ഥിക്കുന്നത്?

1 point

8➤ ആരുടെ ഗോത്രങ്ങളെ ഒരുമിച്ചു കൂട്ടുകയും അവരുടെ അവകാശം മുമ്പിലത്തെപ്പോലെ അവർക്ക് നൽകുകയും ചെയ്യണമേ !എന്നാണ് ഇസ്രയേലിന്റെ രക്ഷ യ്ക്കു വേണ്ടി പ്രഭാഷകൻ പ്രാർത്ഥിക്കുന്നത്?

1 point

9➤ അങ്ങയുടെ അത്ഭുത പ്രവർത്തികളുടെ ഘോഷം കൊണ്ട് ഏതിനെ നിറയ്ക്കണം എന്നാണ് പ്രാർത്ഥിക്കുന്നത്?

1 point

10➤ എല്ലാറ്റിന്റെയും ദൈവമായ കർത്താവേ ഞങ്ങളെ എങ്ങനെ കടാക്ഷിക്കണം എന്നാണ് ഇസ്രയേലിന്റെ രക്ഷയ്ക്കുവേണ്ടി പ്രഭാഷകൻ പ്രാർത്ഥിക്കുന്നത്?

1 point

You Got