Malayalam Bible Quiz: Sirach Chapter 37 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:37 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ ചില സ്നേഹിതന്മാർ കൂട്ടുകാരന്റെ എന്തിൽ ആനന്ദിക്കുന്നു എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

2➤ ആരെ സൂക്ഷിച്ചു കൊള്ളുക എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

3➤ ഉപദേശകന്റെ ഉന്നം എന്തായിരിക്കാം എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

4➤ എന്തിന്റെ ഉപദേശം സ്വീകരിക്കുക എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

5➤ ആരെ മറക്കരുത് എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

6➤ ആരോട് ഉപദേശം ചോദിക്കരുത്?

1 point

7➤ ഗോപുരത്തിനു മുകളിൽ ഇരുന്ന് നിരീക്ഷിക്കുന്ന എത്രപേരെക്കാൾ സ്വന്തം ഹൃദയമാണ് കൂടുതൽ വിവരങ്ങൾ നൽകുന്നത്?

1 point

8➤ എല്ലാറ്റിനുമുപരി സത്യമാർഗത്തിൽ നിന്നെ നയിക്കുന്നതിനെ ആരോട് പ്രാർത്ഥിക്കുക എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

9➤ ചിലർ സ്നേഹിതരായി സഹായിക്കുന്നത് എന്തിനുവേണ്ടിയാണ്?

1 point

10➤ എല്ലാറ്റിനുമുപരി സത്യമാർഗത്തിൽ നിന്നെ നയിക്കുന്നതിനെ ആരോട് പ്രാർത്ഥിക്കുക എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

You Got