Malayalam Bible Quiz: Sirach Chapter 38 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:38 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ അവനെക്കൊണ്ട് നിനക്ക് ആവശ്യമുണ്ട് ആരെക്കുറിച്ചാണ് പ്രഭാഷകൻ പറയുന്നത്?

1 point

2➤ വൈദ്യന്റെ ജ്ഞാനം ആരിൽ നിന്ന് വരുന്നു?

1 point

3➤ സൃഷ്ടാവിന്റെ മുമ്പിൽ എന്ത് ചെയ്യുന്നവന് വൈദ്യ സഹായം തേടേണ്ടി വരും?

1 point

4➤ വൈദ്യനെ ആരാണ് പ്രശംസിക്കുന്നത്?

1 point

5➤ മകനെ രോഗം വരുമ്പോൾ ഉദാസീനനാ കാതെ കർത്താവിനോട് പ്രാർത്ഥിക്കുക., അവിടുന്ന് നിന്നെ സുഖപ്പെടുത്തും. വാക്യം ഏത്?

1 point

6➤ ഭൂമുഖത്ത് കർത്താവ് എന്താണ് വ്യാപിപ്പിക്കുന്നത്?

1 point

7➤ രോഗം നിർണയിച് സുഖപ്പെടുത്തി ജീവൻ രക്ഷിക്കാൻ അവിടുത്തെ എന്തിനുവേണ്ടി വൈദ്യനും കർത്താവിനോട് പ്രാർത്ഥിച്ചിട്ടുണ്ട്?

1 point

8➤ വൈദ്യനെ നിയോഗിച്ചത് ആരാണ്?

1 point

9➤ കർത്താവ് എന്തിനെയാണ് തടിക്കഷണം കൊണ്ട് മധുരീകരിച് തന്റെ ശക്തി വെളിപ്പെടുത്തിയത്?

1 point

10➤ കർത്താവ് ഭൂമിയിൽ നിന്ന് എന്തിനെയാണ് സൃഷ്ടിച്ചത്?

1 point

You Got