Malayalam Bible Quiz: Sirach Chapter 39 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:39 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ അവിടുത്തെ എന്താണ് നദി എന്ന പോലെ വരണ്ടഭൂമിയെ ആവരണം ചെയ്യുന്നത്?

1 point

2➤ എങ്ങനെയുള്ള ഹൃദയത്തോടെ കർത്താവിന്റെ നാമം വാഴ്ത്തുവിൻ എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

3➤ അവിടുന്ന് കൽപ്പിക്കുമ്പോൾ അവിടുത്തെ എന്ത് നിറവേറുന്നു എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

4➤ എല്ലാം കർത്താവിന്റെ പ്രവൃത്തിയാണ് അവയെല്ലാം എങ്ങനെയാണെന്ന് പറയണം എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

5➤ കർത്താവിന്റെ പ്രവർത്തികളെല്ലാം എന്താണെന്നാണ് പ്രഭാഷകനു ബോധ്യപ്പെട്ട് രേഖപ്പെടുത്തിയത്?

1 point

6➤ കർത്താവ് അരുളി ചെയ്തപ്പോൾ എന്താണ് കുന്നു കൂടിയത്?

1 point

7➤ അവിടുന്ന്-------- അവിടുത്തെ നാമത്തിൽ നിർവഹിക്കപ്പെടും?

1 point

8➤ ഓരോന്നും യഥാകാലം എന്തായി തെളിയും എന്നാണ് പ്രഭാഷകൻ രേഖപ്പെടുത്തിയത്?

1 point

9➤ ആരെ അന്വേഷിക്കാനാണ് നിയമ പണ്ഡിതൻ അതിരാവിലെ താൽപര്യപൂർവം എഴുന്നേൽക്കുന്നു എന്ന് പ്രഭാഷകൻ പറയുന്നത്?

1 point

10➤ ആരുടെ പ്രവർത്തികൾ കർത്താവ് കാണുന്നു?

1 point

You Got