Malayalam Bible Quiz: Sirach Chapter 4 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach  Chapter:4 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ മകനേ, പാവപ്പെട്ടവന്‍െറ എന്ത് തടയരുത്‌; ആവശ്യക്കാരനെ കാത്തിരുത്തി വിഷമിപ്പിക്കരുത്‌. പ്രഭാഷകന്‍. 4. 1 ല്‍ പറയുന്നത് ?

1 point

2➤ ----------- പ്രബോധനവും ഭാഷണത്തിലൂടെ പ്രകടമാകുന്നു, പ്രഭാഷകന്‍. 4. 24 പൂരിപ്പിക്കുക .?

1 point

3➤ അവളെ - ജ്‌ഞാനം - വിശ്വസിക്കുന്നവന്‌ അവളെ ലഭിക്കും; അവന്‍െറ ----------------- അവള്‍ അധീനയായിരിക്കും. പ്രഭാഷകന്‍. 4. 16. പൂരിപ്പിക്കുക ?

1 point

4➤ ജ്ഞാനത്തെ സേവിക്കുന്നവൻ ആരെയാണ് സേവിക്കുന്നത്?

1 point

5➤ നിന്നെ -------------------- ആര്‍ക്കും ഇട നല്‍കുകയുമരുത്‌.പ്രഭാഷകന്‍. 4. 5 ല്‍ നിന്ന് ഉചിതമായത് ചേര്‍ത്ത് പൂരിപ്പിക്കുക ?

1 point

6➤ അതിനുശേഷം അവള്‍ നേര്‍വഴികാട്ടി അവനെ ------------------------- അവനു തന്‍െറ രഹസ്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യും പ്രഭാഷകന്‍. 4. 18 ല്‍ പൂരിപ്പിക്കുക ?

1 point

7➤ യാചകന്‌ എന്ത് താമസിപ്പിക്കയുമരുത്‌.പ്രഭാഷകന്‍. 4. 3 ല്‍ പറയുന്നത് ?

1 point

8➤ ---------------- പ്രബോധനവും ഭാഷണത്തിലൂടെ പ്രകടമാകുന്നു. പ്രഭാഷകന്‍. 4 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ ആദ്യം അവനെ ക്‌ളിഷ്‌ടമാര്‍ഗങ്ങളിലൂടെ നയിക്കും; അങ്ങനെ അവനില്‍ ഭയവും ഭീരുത്വവുംഉളവാക്കും, അവനില്‍ വിശ്വാസമുറയ്‌ക്കുന്നതുവരെഅവള്‍ തന്‍െറ ശിക്‌ഷണത്താല്‍അവനെ പീഡിപ്പിക്കും; തന്‍െറ ശാസനങ്ങള്‍വഴി അവനെപരീക്‌ഷിക്കുകയും ചെയ്യും.അധ്യായം ? വാക്യം ഏത്?

1 point

10➤ എന്തെന്നാല്‍, പാപഹേതുവായ ലജ്‌ജയുണ്ട്‌; മഹത്വവും ------------ നല്‍കുന്ന ലജ്‌ജയുമുണ്ട്‌. പ്രഭാഷകന്‍. 4. 21 പൂരിപ്പിക്കുക ?

1 point

You Got