Malayalam Bible Quiz: Sirach Chapter 40 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:40 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ …………ളും താൻ നിർമ്മിച്ച നഗരവുമാണ് ഒരുവന്റെ പേരു നിലനിർത്തുന്നത്?

1 point

2➤ ആരു നിമിത്തം ജല പ്രളയവും ഉണ്ടായി എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

3➤ ജലത്തിൽ നിന്ന് വന്നത് എവിടേക്ക് മടങ്ങുന്നു?

1 point

4➤ എന്ത് പ്രവർത്തിക്കുന്നവന്റെ സമ്പത്താണ് കുത്തിയൊഴുക്കു പോലെ പെട്ടെന്ന് അപ്രത്യക്ഷമാകുന്നത്?

1 point

5➤ മണ്ണിൽ നിന്ന് വന്നത് എവിടേക്ക് മടങ്ങുന്നു?

1 point

6➤ കുഴലും കിന്നരവും ഗാനമാധുരി വർധിപ്പിക്കുന്നു ഇവയെക്കാൾ ആസ്വാദ്യകരം എന്താണെന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

7➤ മനുഷ്യൻ എന്തിനാൽ അസ്വസ്ഥനാകുന്നു എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

8➤ ദൈവഭക്തി അനുഗ്രഹത്തിന്റെ ആരാമം പോലെയാണ് ഏതു മഹത്വത്തെയും കാൾ നന്നായി അത് മനുഷ്യനെ ആവരണം ചെയ്യുന്നു.വാക്യം ഏത്?

1 point

9➤ അനുഗ്രഹത്തിന്റെ ആരാമം പോലെയാണെന്ന് 17-ആം വാക്യത്തിൽ പ്രഭാഷകൻ പറയുന്നത് എന്തിനെ കുറിച്ചാണ്?

1 point

10➤ ആർക്ക് അന്യ സഹായം തേടേണ്ടതില്ല. എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

You Got