Malayalam Bible Quiz: Sirach Chapter 41 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:41 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ ആരുടെ മുമ്പാകെ നടത്തിയ വഷളായ സംസാരത്തിന്റെ പേരിൽ ലജ്ജിക്കണം?

1 point

2➤ സൽകീർത്തി എത്ര സ്വർണ്ണനിക്ഷേപത്തേക്കാൾ അക്ഷയമാണെന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

3➤ ദൈവഭയം ഇല്ലാത്തവൻ ശാപത്തിൽ നിന്ന് എന്തിലേക്കാണ് പോകുന്നത്?

1 point

4➤ സഹിഷ്ണുത നഷ്ടപ്പെട്ട് സദാ നീരസം പ്രകടിപ്പിക്കുന്നവനും നിന്റെ വിധി എത്രയോ സ്വാഗതാർഹം! എന്തിനെക്കുറിച്ചാണ് പ്രഭാഷകൻ പറയുന്നത്?

1 point

5➤ ആർക്കുള്ള കർത്താവിന്റെ തീർപ്പാണ് മരണം?

1 point

6➤ പാപികളുടെ പിൻതലമുറ എന്തിനു പാത്രമാകും എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

7➤ ഉപദേശങ്ങൾ പാലിച്ച് സമാധാനത്തിൽ വർത്തിക്കുവിൻ. ആരോടാണ് പ്രഭാഷകൻ പറയുന്നത്?

1 point

8➤ അത്യുന്നത ദൈവത്തിന്റെ കൽപ്പനകൾ നിരസിച്ച ദൈവഭയമില്ലാത്ത ജനമേ, നിങ്ങൾക്ക് കഷ്ടം! വാക്യം ഏത്?

1 point

9➤ ദൈവഭയം ഇല്ലാത്ത പിതാവിനെ ആരാണ് കുറ്റപ്പെടുത്തുന്നത്?

1 point

10➤ എല്ലാറ്റിനെയും കുറിച്ച് ലജ്ജിക്കുന്നതു നന്നല്ല.,എല്ലാവരും എല്ലാം ശരിക്കു വിലയിരുത്തുന്നുമില്ല. വാക്യം ഏത്?

1 point

You Got