Malayalam Bible Quiz: Sirach Chapter 42 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:42 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ ആർക്ക് നല്ല ശിക്ഷണം നൽകുന്നതിൽ ലജ്ജിക്കേണ്ട എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

2➤ എങ്ങനെയുള്ള പുത്രിയെ കർശനമായി സൂക്ഷിക്കുക എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

3➤ വസ്ത്രത്തിൽ നിന്ന് കീടങ്ങൾ എന്നപോലെ സ്ത്രീയിൽ നിന്ന് എന്താണ് വരുന്നത്?

1 point

4➤ ആരുടേയും എന്തു നോക്കി ഇരിക്കരുത് എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

5➤ ആരുടെ ഇടയിൽ ഇരിക്കരുത് എന്നാണ് പറയുന്നത്?

1 point

6➤ മകൾ സ്വയമറിയാതെ തന്നെ പിതാവിനെ ജാഗരൂകത ഉള്ളവൻ ആക്കുന്നു. വാക്യം ഏത്?

1 point

7➤ ആരെ നിലക്ക് നിർത്തുന്നതാണ് നന്ന് എന്ന് പ്രഭാഷകൻ പറയുന്നതെ?

1 point

8➤ അവളെക്കുറിച്ചുള്ള വിചാരം അവന്റെ നിദ്ര അപഹരിച്ചു കളയുന്നു. ആരെക്കുറിച്ച്?

1 point

9➤ ആരാണ് ലജ്ജയും അപമാനവും വരുത്തുന്നത്?

1 point

10➤ സ്ത്രീയുടെ എന്തിനേക്കാൾ ഭേദമാണ് പുരുഷന്റെ ദുഷ്ടത?

1 point

You Got