Malayalam Bible Quiz: Sirach Chapter 43 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:43 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ പറന്നിറങ്ങുന്ന പക്ഷികളെപ്പോലെ അത്യുന്നതൻ വിതറുന്നത് എന്താണ്?

1 point

2➤ തെളിഞ്ഞ ആകാശ വിതാനം എന്തിന്റെ അഭിമാനമാണ്?

1 point

3➤ ചന്ദ്രനെ നോക്കി നിർണയിക്കുന്നത് ഏത് ദിനങ്ങളാണ്?

1 point

4➤ ആരുടെ സൃഷ്ടി എത്ര വിസ്മയാവഹമാണ് എന്നാണ് ഉദിച്ചുയരുന്ന സൂര്യൻ പ്രഘോഷി ക്കുന്നത്?

1 point

5➤ ആകാശത്തിനു സൗന്ദര്യം ആകുന്നത് എന്താണ്?

1 point

6➤ അത്യുന്നതൻ ഇച്ചി ക്കുമ്പോൾ എന്താണ് വീശുന്നത്?

1 point

7➤ അത്യുന്നതന്റെ സൃഷ്ടി എത്ര വിസ്മയാവഹ മാണെന്ന് എന്താണ് പ്രഘോഷിക്കുന്നത്?

1 point

8➤ അവിടുത്തെ എന്തിനാലാണ് എല്ലാം നിശ്ചിത മാർഗത്തിൽ ചരിക്കുന്നത്?

1 point

9➤ എത്ര മഹനീയ ദൃശ്യം ആണെന്ന് പ്രഭാഷകൻ പറയുന്നത് എന്തിനെ കുറിച്ചാണ്?

1 point

10➤ കർത്താവിനെ എങ്ങനെ സ്തുതിക്കുവിൻ. എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

You Got