Malayalam Bible Quiz: Sirach Chapter 44 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:44 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ അബ്രഹാം പരീക്ഷിക്കപ്പെട്ടപ്പോൾഅവൻ എന്താണ് തെളിയിച്ചത്?

1 point

2➤ അബ്രാഹത്തിന്റെ സന്തതി വഴി ആര് അനുഗ്രഹിക്കപ്പെടും എന്നാണ് കർത്താവ് അവനോട് ശപഥം ചെയ്തത്?

1 point

3➤ തികഞ്ഞ നീതിമാൻ ആരായിരുന്നു എന്നാണ് പ്രഭാഷകൻ 17 ആം വാക്യത്തിൽ പറയുന്നത്?

1 point

4➤ ഇസഹാക്കിന്റെ പിതാവാര്?

1 point

5➤ ആരാണ് കർത്താവിനെ പ്രീതിപ്പെടുത്തി ഉന്നതത്തിലേക്ക് സംവഹിക്കപ്പെട്ടത്?

1 point

6➤ കർത്താവ് ഓഹരി നിശ്ചയിച്ച് അത് എത്ര ഗോത്രങ്ങൾക്കായി ഭാഗിച്ചു കൊടുത്തു?

1 point

7➤ വിനാശത്തിന്റെ നാളിൽ ഒഴിവാക്കപ്പെട്ട മുള ആരായിരുന്നു?

1 point

8➤ പൂർവ്വപിതാക്കന്മാരുടെ എന്താണ് അവരുടെ പിൻഗാമികളിൽ നിലനിൽക്കുന്നത്?

1 point

9➤ കർത്താവ് ആദി മുതൽത്തന്നെ തന്റെ പ്രതാപവും മഹത്വവും അവർക്ക് ഓഹരിയായി നൽകി. ആരെക്കുറിച്ചാണ് പ്രഭാഷകൻ പറയുന്നത്?

1 point

10➤ പൂർവ്വ പിതാക്കന്മാരുടെ എന്താണ് ജനതകൾ പ്രഘോഷിക്കും എന്ന് പറയുന്നത്?

1 point

You Got