Malayalam Bible Quiz: Sirach Chapter 45 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:45 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ ആരുടെ സന്തതികളിൽ എന്നാണ് കർത്താവ് മോശയെ ഉയർത്തിയത് ?

1 point

2➤ കർത്താവ് അഹറോനെ ആരിൽ നിന്നാണ് തെരഞ്ഞെടുത്തത്?

1 point

3➤ കർത്താവ് മോശയെ മഹത്വത്തിൽ ആർക്കു സമനാക്കി?

1 point

4➤ ആരാണ് അഹറോനെ വിശുദ്ധ തൈലം കൊണ്ട് അഭിഷേചിച്ചു നിയോഗിച്ചത്?

1 point

5➤ ഇസ്രായേൽ ഗോത്രങ്ങളുടെ എണ്ണത്തിനനുസരിച്ച് അനുസ്മരിപ്പിക്കാൻ കരവിരുതോടെ പിരിച്ചെടുത്തത് ഏത് നൂലു കൊണ്ടാണ്?

1 point

6➤ എലെയാസറിന്റെ പുത്രനായ ഫിനെഹാസിനെ മഹത്വത്തിന്റെ എത്രാം സ്ഥാനമാണ്?

1 point

7➤ അഹറോന്റെ തലപ്പാവിൽ സ്വർണ്ണം കൊണ്ടുള്ള എന്താണ് അണിയിച്ചിരിക്കുന്നത്?

1 point

8➤ അഹറോന്റെ ഓഹരി യും അവകാശവും ആരു തന്നെയാണ്?

1 point

9➤ ജെസ്സെയുടെ പുത്രൻ ആര്?

1 point

10➤ ജെസ്സെ ഏതു ഗോത്രജൻ ആയിരുന്നു?

1 point

You Got