Malayalam Bible Quiz: Sirach Chapter 46 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:46 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ കാലെബ് എവിടം കൈയടക്കിയാണ് മക്കൾക്ക് അവകാശമായി നൽകിയത്?

1 point

2➤ പ്രവാചകന്മാരിൽ മോശയുടെ പിൻഗാമിയായി ആരായിരുന്നു?

1 point

3➤ ഏത് ഇറക്കത്തിൽ വച്ചാണ് ജോഷ്വ ശത്രുക്കളെ നശിപ്പിച്ചത്?

1 point

4➤ ജോഷ്വാ ആർക്കു വേണ്ടിയാണ് യുദ്ധം ചെയ്തത്?

1 point

5➤ യഫുന്നയുടെ പുത്രൻ ആര്?

1 point

6➤ കർത്താവിന്റെ ശക്തമായ ശബ്ദം മുഴങ്ങിയപ്പോൾ എവിടുത്തെ ജന നേതാക്കളെയാണ് അവിടുന്ന് നിർമാർജനം ചെയ്തത്?

1 point

7➤ ഇസ്രയേൽ ജനങ്ങളെ തേനും പാലും ഒഴുകുന്ന നാട്ടിലേക്ക് പ്രവേശിപ്പി ക്കുന്നതിന്, എത്ര യോദ്ധാക്കളിൽ നിന്നാണ് ജോഷ്വയും കാലെബുംമാത്രംഅവശേഷിച്ചത്?

1 point

8➤ കർത്താവിനെ അനുഗമിക്കുന്നത് നല്ലതാണെന്ന് ആരാണ് മനസ്സിലാക്കിയത്?

1 point

9➤ ഞാൻ ആരുടേയും സ്വത്ത് കയ്യേറിയിട്ടില്ല ഒരു ജോഡി ചെരുപ്പു പോലും എടുത്തിട്ടില്ല ആരുടെ വാക്കുകളാണ് ഇത്?

1 point

10➤ ജോഷ്വാ അത്യുന്നതനായ കർത്താവിനെ വിളിച്ച പേക്ഷിച്ചപ്പോൾ എന്ത് അയച്ചാണ് അവന് ഉത്തരം അരുളിയത്?

1 point

You Got