Malayalam Bible Quiz: Sirach Chapter 47 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:47 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ ദാവീദിന്റെ നാളുകളിൽ പ്രവചനം നടത്തിയത് ആര്?

1 point

2➤ സമാധാന ബലിയിൽ വിശിഷ്ടമായ കൊഴുപ്പ് എന്നപോലെ ആരിൽ നിന്നാണ് ദാവീദ് തിരഞ്ഞെടുക്കപ്പെട്ടത്?

1 point

3➤ ആരുടെ അനുഗ്രഹങ്ങളെ പ്രതിയാണ് ജനങ്ങൾ ദാവീദിനെ സ്തുതിച്ചത്?

1 point

4➤ ഇന്നും ശക്തിയറ്റവരായി കഴിയുന്നത് ആരാണ്?

1 point

5➤ കവിണയിൽ കല്ലുചേർത്ത് കരം ഉയർത്തിയപ്പോൾ ആരുടെ അഹങ്കാരമാണ് ദാവീദ് തകർത്തത്?

1 point

6➤ ദാവീദിന്റെ പിൻഗാമിയായ ബുദ്ധിമാനായ പുത്രൻ ആര്?

1 point

7➤ എങ്ങനെ വിജയം വരിച്ചവൻ എന്ന് ആർത്തുവിളിച്ചുകൊണ്ടാണ് ജനങ്ങൾ ദാവീദിനെ മഹത്വത്തിന്റെ കിരീടം അണിയിച്ചത്?

1 point

8➤ ബലിപീഠത്തിനു മുൻപിൽ മധുരമായ ഗാനം ആലപിക്കുവാൻ അവൻ ആരെയാണ് നിയോഗിച്ചത്?

1 point

9➤ കർത്താവ് ദാവീദിന് രാജത്വവും ഇസ്രായേലിൽ മഹത്വത്തിന്റെ സിംഹാസനവും എന്തു വഴിയാണ് നൽകിയത്?

1 point

10➤ സോളമന്റെ ഭരണകാലം എങ്ങനെയുള്ളതായിരുന്നു?

1 point

You Got