Malayalam Bible Quiz: Sirach Chapter 48 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:48 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ അഗ്നി പോലെ പ്രത്യക്ഷപ്പെട്ട പ്രവാചകൻ ആര്?

1 point

2➤ നിന്നെ കണ്ടവരും നിന്റെ -------------------------- പാത്രമായവരും അനുഗ്രഹീതർ., ജീവിക്കും. പ്രഭാഷകന്‍. 48 11 പൂരിപ്പിക്കുക ?

1 point

3➤ നിന്നെ കണ്ടവരും നിന്റെ സ്നേഹത്തിന് പാത്രമായവരും അനുഗ്രഹീതർ., ------------------. പ്രഭാഷകന്‍. 48 11 പൂരിപ്പിക്കുക ?

1 point

4➤ കണ്ടവരും നിന്റെ സ്നേഹത്തിന് പാത്രമായവരും അനുഗ്രഹീതർ., ജീവിക്കും. വാക്യം ഏത്?

1 point

5➤ ചുഴലിക്കാറ്റ് ആരെയാണ് വലയം ചെയ്തത്?

1 point

6➤ ഏലിയാ, അൽഭുത പ്രവർത്തികളിൽ നീയെത്ര അത്തരം പ്രവൃത്തികളുടെ പേരിൽ അഭിമാനിക്കാൻ കഴിയുന്നവർ മറ്റാരുണ്ട് പ്രഭാഷകന്‍. 48. 4 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

7➤ ആഗ്നേയാശ്വങ്ങളെ ബന്ധിച്ച രഥത്തിൽ എങ്ങനെയാണ് ഏലിയ സംവഹിക്കപ്പെട്ടത്?

1 point

8➤ ആരുടെ വാക്കുകൾ കൊണ്ടാണ് ഏലിയ ആകാശ വാതിലുകൾ അടച്ചത്?

1 point

9➤ ഏലിയാ, അൽഭുത പ്രവർത്തികളിൽ നീയെത്ര മഹത്വമുള്ളവൻ! അത്തരം പ്രവൃത്തികളുടെ പേരിൽ അഭിമാനിക്കാൻ കഴിയുന്നവർ മറ്റാരുണ്ട്? വാക്യം ഏത്?

1 point

10➤ നിന്നെ കണ്ടവരും നിന്റെ സ്നേഹത്തിന് പാത്രമായവരും ------------------------., ജീവിക്കും. പ്രഭാഷകന്‍. 48 11 പൂരിപ്പിക്കുക ?

1 point

You Got