Malayalam Bible Quiz: Sirach Chapter 49 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:49 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ യഷുവയുടെ പിതാവ് ആര്?

1 point

2➤ നീതിയിൽ ചരിക്കുന്ന വർക്ക് ദൈവം എന്തു ചെയ്തു?

1 point

3➤ പിഴുതെടുക്കാനും പീഡിപ്പിക്കാനും നശിപ്പിക്കാനും പണിതുയർത്താനും നട്ടുവളർത്താനും വേണ്ടി അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ തെരഞ്ഞെടുക്കപ്പെട്ട പ്രവാചകൻ ആര്?

1 point

4➤ ബഹുമാനിതർ ആരെല്ലാം ആണെന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

5➤ എത്ര പ്രവാചകന്മാരുടെ അസ്ഥികൾ കുടീരങ്ങളിൽ നിന്ന് പുനർജീവിക്കട്ടെ ! എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

6➤ ദൈവം ആരുടെ മേൽ ആണ് കൊടുങ്കാറ്റ് അയച്ചത്?

1 point

7➤ വലതുകൈയിലെ മുദ്ര മോതിരം പോലെ ആയിരുന്നു അവൻ., ആരെക്കുറിച്ചാണ് പ്രഭാഷകൻ പറയുന്നത്?

1 point

8➤ ദുഷ്ടരുടെ നാളുകളിൽ ജോസിയാ എന്താണ് ബലപ്പെടുത്തിയത്?

1 point

9➤ യൂദാ വംശം അസ്തമിച്ചത് എങ്ങനെ?

1 point

10➤ വിദഗ്ധമായി ചേർത്തൊരുക്കിയ സുഗന്ധക്കൂട്ടുപോലെ പരിമള പൂരീതമാണ് ആരുടെ സ്മരണ?

1 point

You Got