Malayalam Bible Quiz: Sirach Chapter 5 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach  Chapter:5 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ കാരുണ്യത്തോടൊപ്പം ക്രോധവുംകര്‍ത്താവിലുണ്ട്‌; അവിടുത്തെ എന്ത് പാപികളുടെമേല്‍ പതിക്കും. പ്രഭാഷകന്‍. 5. 6 ല്‍ പറയുന്നത് ?

1 point

2➤ സമ്പത്തില്‍ ആശ്രയിക്കരുത്‌; എനിക്കു മതിയാവോളം ഉണ്ടെന്നു എന്ത് പറയുകയും അരുത്‌. പ്രഭാഷകന്‍. 5. 1 ല്‍ പറയുന്നത് ?

1 point

3➤ എന്തിൽ ആശ്രയിക്കരുത് എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

4➤ മാനവും അവമാനവും വാക്കിലൂടെ വരുന്നു; വീഴ്‌ചയ്‌ക്കു വഴിതെളിക്കുന്നതും ----------- തന്നെ. പ്രഭാഷകന്‍. 5. 13 പൂരിപ്പിക്കുക ?

1 point

5➤ കാര്യം വലുതായാലും ചെറുതായാലും എങ്ങനെ പ്രവർത്തിക്കരുതെന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

6➤ ക്‌ഷമിക്കുമെന്നോര്‍ത്ത്‌ വീണ്ടും വീണ്ടും എന്ത് ചെയ്യരുത്‌. പ്രഭാഷകന്‍. 5. 5 ല്‍ പറയുന്നത് ?

1 point

7➤ കാരുണ്യത്തോ ടൊപ്പം എന്താണ് കർത്താവിൽ ഉള്ളത് ?

1 point

8➤ ഏതു കാറ്റത്തും പാറ്റുകയോ എല്ലാ മാര്‍ഗത്തിലും ചരിക്കുകയോ അരുത്‌; --------------------- നടത്തുന്ന പാപി ചെയ്യുന്നത്‌ അതാണ്‌. പ്രഭാഷകന്‍. 5. 9 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ അറിയാമെങ്കിലേ പറയാവൂ;ഇല്ലെങ്കില്‍ എന്ത്‌ തുറക്കരുത്‌. പ്രഭാഷകന്‍. 5. 12 ല്‍ പറയുന്നത് ?

1 point

10➤ പാപം ചെയ്‌തിട്ട്‌ എനിക്ക്‌ എന്തു സംഭവിച്ചു എന്നും പറയരുത്‌; --------------------- സാവധാനമേ വരൂ. പ്രഭാഷകന്‍. 5. 4 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got