Malayalam Bible Quiz: Sirach Chapter 50 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:50 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ തങ്ങളെ ആരു സ്‌മരിക്കുന്നതിനു വേണ്ടിയാണ് അവർ ഉച്ചഘോഷം മുഴക്കിയത്?

1 point

2➤ സഹോദരന്മാർക്ക് നേതാവും ജനത്തിന് അഭിമാനവുമായിരുന്ന പ്രധാന പുരോഹിതൻ ആര്?

1 point

3➤ ശിമയോൻ പുരോഹിതന്മാരുടെ കയ്യിൽ നിന്ന് എന്താണ് സ്വീകരിച്ചത്?

1 point

4➤ അത്യുന്നതന്റെ ആശിർവാദം സ്വീകരിക്കാൻ ജനം വീണ്ടും കുമ്പിട്ടു. വാക്യം :ഏത്?

1 point

5➤ ശിമയോൻ സഹോദരങ്ങളുടെ മധ്യേ ലബനോനിലെ എന്തു പോലെ ശോഭിച്ചു?

1 point

6➤ എന്തു പോലെയാണ് സഹോദരന്മാർ ശിമയോനെ ചുറ്റി നിന്നത്?

1 point

7➤ മൂന്നാമത്തേത് ജനതയേയല്ല എന്ന് പ്രഭാഷകൻ വിശേഷിപ്പിക്കുന്നത് എവിടെ വസിക്കുന്നവരെയാണ്?

1 point

8➤ പ്രധാനപുരോഹിതന്‍ ശിമയോന്‍റെ പിതാവ്ആര് ?

1 point

9➤ എല്ലായിടത്തും വൻകാര്യങ്ങൾ ചെയ്യുന്ന എങ്ങനെയുള്ള ദൈവത്തെ വാഴ്ത്തുക എന്നാണ് പ്രഭാഷകൻ ഉപദേശിക്കുന്നത്?

1 point

10➤ എലെയാസറിന്റെ മകൻ ആര്?

1 point

You Got