Malayalam Bible Quiz: Sirach Chapter 51 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach Chapter:51 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ യാത്രകൾ ആരംഭിക്കുന്നതിനുമുമ്പ് ചെറുപ്പത്തിൽതന്നെ പ്രഭാഷകൻ ഹൃദയം തുറന്ന് പ്രാർത്ഥിച്ചത് എന്തിനുവേണ്ടി?

1 point

2➤ കർത്താവ് എനിക്ക് എന്താണ് നൽകിയത് അത് ഉപയോഗിച്ച് ഞാൻ അവിടുത്തെ പ്രകീർത്തിക്കും. എന്നാണ് പ്രഭാഷകൻ പാടിയത്?

1 point

3➤ അവിടുന്ന് എന്റെ ശരീരത്തെ എന്തിൽ നിന്ന് രക്ഷിക്കുകയും ചെയ്തുഎന്നുപറഞ്ഞാണ്പ്രഭാഷകൻ കൃതജ്ഞത അർപ്പിക്കുന്നത്?

1 point

4➤ പണ്ടുമുതലുള്ള അങ്ങയുടെ പ്രവൃത്തികളും അങ്ങയിൽ എന്ത് അർപ്പിക്കുന്നവരെ അവിടുന്ന് രക്ഷിക്കുന്നു എന്നാണ് പ്രഭാഷകൻ കൃതജ്ഞത ഗീതം ആലപിക്കുന്നത്?

1 point

5➤ മനുഷ്യരുടെ സഹായത്തിനു വേണ്ടി ചുറ്റും നോക്കി ആരെയും കണ്ടില്ല അപ്പോൾ അങ്ങയുടെ എന്ത് അനുസ്മരിച്ചു എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

6➤ വെള്ളി മുടക്കി വിദ്യ നേടിയാൽ ഏറെ സ്വർണ്ണം കരസ്ഥമാക്കാം. വാക്യം ഏത്?

1 point

7➤ ആരുടെ വലയിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു?

1 point

8➤ കർത്താവും രാജാവുമായവനെ, അങ്ങേക്ക് ഞാൻ നന്ദി പറയുന്നു., എന്റെ രക്ഷകനും ദൈവവുമായി അങ്ങയെ ഞാൻ സ്തുതിക്കുന്നു.വാക്യം ഏത്?

1 point

9➤ ആരുടെ സഹായത്തിനു വേണ്ടി ഞാൻ ചുറ്റും നോക്കി ആരെയും കണ്ടില്ല?

1 point

10➤ എന്തിനു വേണ്ടി ഞാൻ തീഷ്ണമായി ഉത്സാഹിച്ചു. ഞാനൊരിക്കലും ലജ്ജിതനാവുകയില്ല. എന്നാണു പ്രഭാഷകൻ കൃതജ്ഞത ഗീതം ആലപിച്ചത്?

1 point

You Got