Malayalam Bible Quiz: Sirach Chapter 6 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach  Chapter:6 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ എന്തിന് അടിമപ്പെടരുത് എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

2➤ ജ്‌ഞാനിയായ ഒരുവനെ കണ്ടെത്തിയാല്‍ അവനെ സന്‌ദര്‍ശിക്കാന്‍ വൈകരുത്‌; നിന്‍െറ ----------------- അവന്‍െറ വാതില്‍പ്പടി നിരന്തരം സ്‌പര്‍ശിക്കട്ടെ. പ്രഭാഷകന്‍. 6. 36 പൂരിപ്പിക്കുക ?

1 point

3➤ അവനിന്‍െറ-------------------- ഭക്‌ഷിക്കുകയുംനിന്‍െറ ഫലങ്ങള്‍ നശിപ്പിക്കുകയും ചെയ്യും; നീ ഒരു ഉണക്കമരമായിത്തീരും. പ്രഭാഷകന്‍. 6. 3 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ താത്‌പര്യപൂര്‍വം ശ്രദ്‌ധിച്ചാല്‍ എന്ത് ലഭിക്കും; ഏകാഗ്രചിത്തന്‍ വിവേകിയാകും. പ്രഭാഷകന്‍. 6.33 ല്‍ പറയുന്നത് ?

1 point

5➤ മധുരമൊഴി ആരെയാണ് ആകർഷിക്കുന്നത്?

1 point

6➤ അവള്‍ അവനു ദുര്‍വഹമായ കല്ലുപോലെയാണ്‌; അവന്‍ അവളെ വേഗം ഉപേക്‌ഷിക്കും. അധ്യായം ? വാക്യം ഏത്?

1 point

7➤ ഐശ്വര്യത്തില്‍ അവന്‍ നിന്നോട്‌ ഒട്ടിനില്‍ക്കുകയും നിന്‍െറ ആരോട് സ്വതന്ത്രമായി ഇടപെടുകയും ചെയ്യും.പ്രഭാഷകന്‍. 6. 11 ല്‍ പറയുന്നത് ?

1 point

8➤ അവളുടെ പേര് സൂചിപ്പിക്കുന്നതുപോലെ ഏറെപ്പേർക്കും അപ്രാപ്യയാണ്.ഇവിടെ 'അവൾ' എന്ന് സൂചിപ്പിക്കുന്നത് ആരെയാണ്?

1 point

9➤ അവളുടെ നുകം --------------------------- കടിഞ്ഞാണ്‍ നീലച്ചരടും ആകും. പ്രഭാഷകന്‍. 6. 30 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ശത്രുക്കളില്‍നിന്ന്‌ അകന്നിരിക്കുകയുംസ്‌നേഹിതരോട്‌ സൂക്‌ഷിച്ചു പെരുമാറുകയും ചെയ്യുക. അധ്യായം ? വാക്യം ഏത്?

1 point

You Got